Tag: Consent
Total 1 Posts
ലൈംഗികബന്ധത്തിനുള്ള നിയമപരമായ പ്രായപരിധി പതിനാറ് വയസാക്കുന്നത് പരിഗണനയില്‍; അഭിപ്രായം തേടി കേന്ദ്ര നിയമ കമ്മീഷന്
ന്യൂഡല്‍ഹി: പരസ്പര സമ്മതത്തോടെയുള്ള ലൈംഗികബന്ധത്തിനായുള്ള നിയമപരമായ കുറയ്ക്കുന്നത് സംബന്ധിച്ച് അഭിപ്രായം തേടി കേന്ദ്ര നിയമ കമ്മീഷന്. നിലവിലുള്ള പ്രായപരിധിയായ പതിനെട്ട് വയസ് പതിനാറ് വയസാക്കി കുറയ്ക്കുന്നതാണ് കമ്മീഷന്റെ പരിഗണനയിലുള്ളത്. നിലവിലെ നിയമപ്രകാരം പതിനെട്ട് വയസില്‍ താഴെയുള്ള കുട്ടികളുമായുള്ള ലൈംഗികബന്ധം പരസ്പര സമ്മതത്തോടെയാണെങ്കിലും കുറ്റകരമാണ്. ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടാല്‍ പോക്സോ വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍
Page 1 of 1