Tag: Chevayoor

Total 3 Posts

റെയില്‍വേ സ്‌റ്റേഷനില്‍ ഉറങ്ങുകയായിരുന്ന യാത്രക്കാരന്റെ മൊബൈല്‍ ഫോണ്‍ അടിച്ചുമാറ്റി, ശേഷം മോഷ്ടാവും ഉറങ്ങി; ഒടുവില്‍ കോഴിക്കോട് സ്വദേശി അറസ്റ്റില്‍

കോഴിക്കോട്: റെയില്‍വേ പ്ലാറ്റ്‌ഫോമില്‍ ഉറങ്ങുകയായിരുന്ന യാത്രക്കാരന്റെ മൊബൈല്‍ഫോണ്‍ മോഷ്ടിച്ച പ്രതി അറസ്റ്റില്‍. ചേവായൂര്‍ കൊടുവാട്ടുപറമ്പില്‍ പ്രജീഷ് (43) ആണ് പിടിയിലായത്. ഷൊര്‍ണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. ഗോവ സ്വദേശി ഒാം പ്രകാശ് പ്രഭാതിന്റെ ഒന്നേകാല്‍ ലക്ഷം രൂപ വിലവരുന്ന മൊബൈല്‍ ഫോണാണ് പ്രജീഷ് അടിച്ചുമാറ്റിയത്. കുടുംബത്തോടൊപ്പം ബെംഗളൂരുവിലേക്ക് പോകാനായി മറ്റൊരു തീവണ്ടിയില്‍

‘നല്ല പൊലീസുകാരി, യഥാര്‍ത്ഥ അമ്മ’; പിഞ്ചുകുഞ്ഞിന് മുലപ്പാല്‍ നല്‍കി ജീവന്‍ രക്ഷിച്ച ചിങ്ങപുരം സ്വദേശിനി രമ്യയ്ക്ക് കേരള പൊലീസിന്റെയും ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെയും ആദരം

കൊയിലാണ്ടി: ചിങ്ങപുരം സ്വദേശിനിയും ചേവായൂര്‍ പൊലീസ് സ്റ്റേഷനിലെ പൊലീസുകാരിയുമായ എം.ആര്‍.രമ്യയ്ക്ക് ആദരം. അമ്മയില്‍ നിന്ന് അകറ്റപ്പെട്ട പിഞ്ചുകുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാനായി മുലപ്പാല്‍ നല്‍കിയ രമ്യ നേരത്തേ വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. തുടര്‍ന്നാണ് കുടുംബസമേതം പൊലീസ് ആസ്ഥാനത്തേക്ക് വിളിച്ച് വരുത്തി രമ്യയെ പൊലീസ് മേധാവി ആദരിച്ചത്. കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാന്‍ മുലപ്പാല്‍ നല്‍കാനായി സ്വയം മുന്നോട്ട് വന്ന

‘ഇത് രമ്യ, മുലകുടിക്കുന്നൊരു കുഞ്ഞിനെ വീട്ടിലിരുത്തി ഡ്യൂട്ടി ചെയ്യാനിറങ്ങിയ മുലയൂട്ടുന്നൊരമ്മ’; ചേവായൂർ പൊലീസ് സ്റ്റേഷനിലെ പൊലീസുകാരിയും ചിങ്ങപുരം സ്വദേശിയുമായ രമ്യയെ കുറിച്ചുള്ള പ്രേം കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമാവുന്നു

കൊയിലാണ്ടി: ചിങ്ങപുരം സ്വദേശിനിയും കോഴിക്കോട് ചേവായൂർ പൊലീസ് സ്റ്റേഷനിലെ സി.പി.ഒയുമായ രമ്യയെ കുറിച്ച് ഫേസ്ബുക്ക് പോസ്റ്റുമായി ചാനൽ ചർച്ചകളിലൂടെ ശ്രദ്ധേയനായ പ്രേം കുമാർ. ഭാര്യയുമായുള്ള തർക്കത്തെ തുടർന്ന് ഭർത്താവും മാതാവും തട്ടിക്കൊണ്ട് പോയ നവജാത ശിശുവിനെ ചേവായൂർ പൊലീസ് വീണ്ടെടുത്തപ്പോൾ തിരികെ ഉമ്മയുടെ അടുത്തെത്തുന്നത് വരെ 12 ദിവസം മാത്രം പ്രായമുള്ള ആ കുഞ്ഞിന് അമ്മയായത്