Tag: Bus strike

Total 7 Posts

കോഴിക്കോട് – കണ്ണൂര്‍ – തൃശ്ശൂര്‍ റൂട്ടില്‍ സ്വകാര്യ ബസ് ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക്‌; വലഞ്ഞ് ജനം

കോഴിക്കോട്: കോഴിക്കോട് – കണ്ണൂര്‍ – തൃശ്ശൂര്‍ റൂട്ടില്‍ സ്വകാര്യ ബസ് ജീവനക്കാരുടെ  മിന്നല്‍ പണിമുടക്ക്. കൃത്യമായ അന്വേഷണം നടത്താതെ പോക്‌സോ കേസില്‍ ബസ് ജീവനക്കാരനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചാണ് സമരം. തിങ്കളാഴ്ച്ച രാവിലെ മുതലാണ് തൊഴിലാളികള്‍ പണി മുടക്കിയത്. കണ്ണൂര്‍, തലശ്ശേരി, വടകര ഭാഗത്തേക്ക് ഒരു ബസ് പോലും സര്‍വ്വീസ് നടത്തുന്നില്ല. മിന്നല്‍ പണിമുടക്കായതോടെ

ബസുകള്‍ ഓടാന്‍ ഒരുങ്ങിയതോടെ, എം.എല്‍.എയ്ക്ക് മുമ്പാകെ നല്‍കിയ ഉറപ്പ് ലംഘിച്ച് സമരവുമായി മുന്നോട്ടുപോകുമെന്ന പ്രഖ്യാപനവുമായി ഒരുവിഭാഗം തൊഴിലാളികള്‍; ജനങ്ങളെ അണിനിരത്തി പ്രക്ഷോഭം സംഘടിപ്പിച്ച് ഡി.വൈ.എഫ്.ഐ, സര്‍വ്വീസ് നടത്താന്‍ തയ്യാറായ ബസുകള്‍ക്ക് സംരക്ഷണം നല്‍കുന്നു

കൊയിലാണ്ടി: കൊയിലാണ്ടിയില്‍ ബസ് ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക് എം.എല്‍.എ ഇടപെട്ട് പരിഹരിച്ചതിന് പിന്നാലെ എം.എല്‍.എയ്ക്ക് നല്‍കിയ ഉറപ്പ് ലംഘിച്ച് ഒരുവിഭാഗം തൊഴിലാളികള്‍ ബസ് എടുക്കാന്‍ തയ്യാറാകാതിരുന്നത് പ്രശ്‌നങ്ങള്‍ക്ക് വഴിവെച്ചു. ടൗണ്‍ഹാളില്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ച ബസുകള്‍ ഓടാന്‍ ധാരണയായാണ് പിരിഞ്ഞത്. തൊഴിലാളി സംഘടനകളായ സി.ഐ.ടി.യു, ഐ.എന്‍.ടി.യു.സി, ബി.എം.എസ് യൂണിയനുകള്‍ ഒന്നടങ്കം തീരുമാനത്തെ അംഗീകരിക്കുകയും ചെയ്തതാണ്.

ജീവനക്കാരെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചെന്ന് ആരോപണം; കൊയിലാണ്ടിയില്‍ ബസ് ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക്

കൊയിലാണ്ടി: കൊയിലാണ്ടിയിലെ സ്വകാര്യ ബസുകള്‍ ഇന്ന് നിരത്തിലിറങ്ങില്ല. കോഴിക്കോട്-കൊയിലാണ്ടി റൂട്ടിലോടുന്ന ഹൈവേ ബസിലെ കണ്ടക്ടറെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചെന്നാരോപിച്ചാണ് സമരം. കൊയിലാണ്ടി ബസ് സ്റ്റാന്റില്‍ നിന്നും എടുക്കുന്ന ഒരു സ്വകാര്യ ബസും ഇന്ന് സര്‍വ്വീസ് നടത്തിയല്ല. അതേസമയം ദീര്‍ഘദൂര ബസുകളിലെ ജീവനക്കാര്‍ നിലവില്‍ സമരത്തില്‍ പങ്കുചേര്‍ന്നിട്ടില്ല.[md2]

‘വിദ്യാര്‍ഥികളുടെ മിനിമം ചാര്‍ജ് അഞ്ചുരൂപയാക്കണം, കണ്‍സെഷന് പ്രായപരിധി വെയ്ക്കണം’; ജൂണ്‍ ഏഴുമുതല്‍ സമരം പ്രഖ്യാപിച്ച് സ്വകാര്യബസ് ഉടമകള്‍

തിരുവനന്തപുരം: അടുത്തമാസം ഏഴുമുതല്‍ സംസ്ഥാനവ്യാപകമായി അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ച് സ്വകാര്യബസ് ഉടമകള്‍. നിലവില്‍ സര്‍വീസ് നടത്തുന്ന എല്ലാ സ്വകാര്യബസുകളുടെയും പെര്‍മിറ്റ് അതേപടി നിലനിര്‍ത്തുക, വിദ്യാര്‍ഥി കണ്‍സെഷന് പ്രായപരിധി നിശ്ചയിക്കുക അടക്കം വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ബസുടമകളുടെ സമരം. വിദ്യാര്‍ഥികളുടെ മിനിമം ചാര്‍ജ് അഞ്ചുരൂപയാക്കണം. യാത്രക്കാരുടെ ചാര്‍ജിന്റെ പകുതി വിദ്യാര്‍ഥികളില്‍ നിന്ന് ഈടാക്കണം. നിലവില്‍ സര്‍വീസ് നടത്തുന്ന

‘വിദ്യാര്‍ത്ഥികളുടെ യാത്രാ നിരക്ക് വര്‍ധിപ്പിക്കുക, ഇന്ധന സെസ് പിന്‍വലിക്കുക’; സ്വകാര്യ ബസ് ഉടമകള്‍ സമരത്തിലേക്ക്

കോഴിക്കോട്: സംസ്ഥാനത്തെ സ്വകാര്യ ബസ് ഉടമകള്‍ സമരത്തിലേക്ക്. ഇത്തവണത്തെ ബജറ്റില്‍ സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ഇന്ധന സെസ് പിന്‍വലിക്കുക, വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്ക് വര്‍ധിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. ഏപ്രില്‍ ആദ്യ ആഴ്ച സമരം നടത്തുമെന്നാണ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ ഭാരവാഹികള്‍ അറിയിച്ചത്. വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ നിരക്ക് വര്‍ഷങ്ങളായി ഒരു രൂപയാണ്. ഈ വര്‍ഷം മാര്‍ച്ച്

ഹോണടിച്ചതിനെ തുടര്‍ന്ന് തര്‍ക്കം, പിന്നാലെ ബസ് ജീവനക്കാര്‍ക്ക് മര്‍ദ്ദനം; വടകരയില്‍ സ്വകാര്യ ബസുകളുടെ മിന്നല്‍ പണിമുടക്ക്, മര്‍ദ്ദനത്തിന്റെ ദൃശ്യം കൊയിലാണ്ടി ന്യൂസ് ഡോട് കോമിന് (വീഡിയോ കാണാം)

വടകര: വടകര-തലശ്ശേരി റൂട്ടില്‍ സ്വകാര്യ ബസ്സുകളുടെ മിന്നല്‍ പണിമുടക്ക്. ഇന്ന് രാവിലെ ആറ് മണി മുതലാണ് മിന്നല്‍ പണിമുടക്ക് ആരംഭിച്ചത്. ഈ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന വിറ്റാര ബസ്സിലെ ജീവനക്കാരെ കഴിഞ്ഞ ദിവസം ഒരു സംഘം മര്‍ദ്ദിച്ചിരുന്നു. പരാതി കൊടുത്തിട്ടും മര്‍ദ്ദിച്ചവരെ പൊലീസ് അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ചാണ് മിന്നല്‍ പണിമുടക്ക്. വടകര-തലശ്ശേരി റൂട്ടിലോടുന്ന വിറ്റാര ബസ്സിലെ

നിരക്ക് വര്‍ദ്ധന ആവശ്യപ്പെട്ട് ഇന്ന് അര്‍ധരാത്രി മുതല്‍ സ്വകാര്യ ബസുകള്‍ പണിമുടക്കും; സമരത്തെ നേരിടാന്‍ പുതിയ ക്രമീകരണവുമായി കെഎസ്ആര്‍ടിസി

കോഴിക്കോട്: സ്വകാര്യ ബസ് പണിമുടക്കിനെ നേരിടാന്‍ ക്രമീകരണവുമായി കെഎസ്ആര്‍ടിസി. യൂണിറ്റുകളിലെ മുഴുവന്‍ ബസുകളും സര്‍വീസ് നടത്തണമെന്ന അധികൃതര്‍ നിര്‍ദേശം നല്‍കി. സര്‍വീസ് നടത്താന്‍ കഴിയുന്ന തരത്തിലുള്ള മുഴുവന്‍ ബസുകളും നിരത്തിലിറക്കാനാണ് ശ്രമം. ആശുപത്രി, എയര്‍പോര്‍ട്ട്, റെയില്‍വെ സ്റ്റേഷന്‍ എന്നിവടങ്ങളിലേക്ക് കെഎസ്ആര്‍ടിസി പ്രത്യക സര്‍വീസ് നടത്തും. ജീവനക്കാര്‍ അവധിയെടുക്കുന്നതില്‍ നിയന്ത്രണമേര്‍പ്പെടുത്തി. സര്‍വീസ് നടത്തുന്ന ബസുകള്‍ക്കെതിരെ സ്വകാര്യ ബസുടമകളില്‍