Tag: BSNL
എതിരാളികളെ തളയ്ക്കാൻ ബിഎസ്എൻഎൽ; ചുരുങ്ങിയ ചെലവിൽ 150 ദിവസത്തെ വാലിഡിറ്റി പ്ലാൻ അവതരിപ്പിച്ചു
ദില്ലി: താങ്ങാനാവുന്ന നിരക്കുകളിൽ റീചാർജ് പ്ലാനുകൾ വാഗ്ദാനം ചെയ്യുന്നതിലാൽ അടുത്തിടെയായി ബിഎസ്എൻഎല്ലിന് ആരാധകേറുറുന്നു. ഇപ്പോഴിതാ 397 രൂപയ്ക്ക് 150 ദിവസത്തെ വാലിഡിറ്റി പ്ലാൻ അവതരിപ്പിച്ച് സ്വകാര്യ ടെലികോം മേഖലയാകെ ഞെട്ടിച്ചിരിക്കുകയാണ് ബിഎസ്എൻഎൽ. ദീർഘകാല വാലിഡിറ്റി മാത്രമല്ല, സൗജന്യ കോളിംഗ്, ദിവസേനയുള്ള ഡാറ്റ, എസ്എംഎസ് ആനുകൂല്യങ്ങൾ എന്നിവയും വാഗ്ദാനം ചെയ്യുന്നതാണ് ഈ പ്ലാൻ. കുറഞ്ഞ ചെലവിൽ ദീർഘ
കിടിലന്‍ പ്ലാനുമായി ബി.എസ്.എന്‍.എല്‍; ദിവസം 2ജി ഡാറ്റയടക്കം 14 മാസത്തേക്ക് ഏറ്റവും കുറഞ്ഞ നിരക്കില്‍ സേവനം
ന്യൂഡല്‍ഹി: രാജ്യത്തെ ടെലികോം മേഖലയില്‍ കടുത്ത മത്സരം ഉയര്‍ത്താനായി ആകര്‍ഷകമായ പ്ലാനുകളുമായി ബി.എസ്.എന്‍.എല്‍ എത്തുന്നു. ഒരു കൊല്ലത്തേക്കുള്ള വാര്‍ഷിക പ്ലാന്‍ ആണ് ബി.എസ്.എന്‍.എല്‍ പുതുതായി പ്രഖ്യാപിച്ചിരിക്കുന്നത്. 2398 രൂപയില്‍ ഒരു വര്‍ഷത്തേക്കുള്ള പ്ലാന്‍. ഇതിലെന്താ ഇത്ര അതിശയമെന്നല്ലേ, പറയാം. ഈ പ്ലാന്‍ എടുത്താല്‍ രണ്ട്മാസം കൂടി അധികം കിട്ടും. അതായത് 14മാസം. ജിയോ പോലുള്ള സ്വകാര്യ
അതിവേഗ ഇന്റര്‍നെറ്റ് ഫൈബര്‍ ഒപ്റ്റിക്കല്‍ കണക്ഷനും, ഫാന്‍സി നമ്പറുകളും സ്വന്തമാക്കാന്‍ അവസരം; ബി.എസ്.എന്‍.എല്‍ മേള കൊയിലാണ്ടിയില്‍
കൊയിലാണ്ടി: ബി.എസ്.എന്‍.എല്‍ കൊയിലാണ്ടി ഏരിയയിലെ ഗുണഭോക്താക്കള്‍ക്കു വേണ്ടി സംഘടിപ്പിക്കുന്ന ക്രിസ്തുമസ് പുതുവത്സര മേള നാളെ മുതല്‍. 20, 21 തിയ്യതികളിലും കൊയിലാണ്ടി ബി.എസ്.എന്‍.എല്‍ കസ്റ്റമര്‍ കെയര്‍ സെന്ററിലും, 20, 21, 22 തീയതികളില്‍ അത്തോളി ബി.എസ്.എന്‍.എല്‍ ഓഫീസിലും, 28,29,30 തീയ്യതികളില്‍ ബാലുശ്ശേരി ബി.എസ്.എന്‍.എല്‍ ഓഫീസിലും മേള നടക്കും. പുതിയ അതിവേഗ ഇന്റര്‍നെറ്റ് ഫൈബര്‍ ഒപ്റ്റിക്കല്‍ കണക്ഷനുകള്‍,
അതിവേഗ ഇന്റർനെറ്റിനായി എഫ്.ടി.ടി.എച്ചും 4 ജി സിം കാർഡും; കൊയിലാണ്ടിയിൽ ബി.എസ്.എൻ.എൽ മേള നാളെ മുതൽ
കൊയിലാണ്ടി: കൊയിലാണ്ടിയിൽ നാളെ മുതൽ ബി.എസ്.എൻ.എൽ മേള. ടെലഫോൺ എക്സ്ചേഞ്ചിന് സമീപമുള്ള ബി.എസ്.എൻ.എൽ കസ്റ്റമർ സർവ്വീസ് സെന്ററിൽ വച്ചാണ് മേള നടക്കുക. ഒക്ടോബർ 27, 28, 29 തിയ്യതികളിലാണ് മേള നടക്കുക. അതിവേഗ ഇന്റർനെറ്റ് സേവനമായ എഫ്.ടി.ടി.എച്ച് കണക്ഷൻ, 4 ജി സിം കാർഡ് തുടങ്ങിയവ ദീപാവലിയുടെ പ്രത്യേക ഓഫറോടെ ഉപഭോക്താക്കൾക്ക് മേളയിൽ നിന്ന് സ്വന്തമാക്കാം.
റീച്ചാർജ് ചെയ്യുമ്പോൾ 28 ദിവസത്തെ കാലാവധിയേ ഉള്ളൂ എന്ന പരാതി ഇനിയില്ല; 30 ദിവസത്തേക്കായുള്ള പ്ലാനുകൾ അവതരിപ്പിച്ച് ടെലകോം കമ്പനികൾ, നടപടി ട്രായിയുടെ ഇടപെടലിനെ തുടർന്ന്
ന്യൂഡല്‍ഹി: മാസത്തില്‍ 30, 31 ദിവസം. എന്നാല്‍ ഫോണ്‍ റീചാര്‍ജ് ചെയ്താലോ 28 ദിവസം മാത്രം കിട്ടും. ഇത് എല്ലാവരുടെയും പരാതിയായിരിക്കും. എന്നാല്‍ ഇതിനൊരു പരിഹാരവുമായി വരുകയാണ് രാജ്യത്തെ ടെലികോം കമ്പനികള്‍. 30 ദിവസം വാലിഡിറ്റിയുള്ള റീച്ചാര്‍ജ് പ്ലാനുകള്‍ അവതരിപ്പിച്ച് ടെലികോം കമ്പനികള്‍. ടെലികോം റെഗുലേറ്ററി അതോറിറ്റിയുടെ (ട്രായ്) ചട്ടഭേദഗതിയെ തുടര്‍ന്നാണ് കമ്പനികള്‍ പുതിയ പ്ലാനുകള്‍