Tag: bike missing

Total 13 Posts

നന്തിയില്‍ ഇമാമായി ജോലി ചെയ്യുന്ന ബംഗാള്‍ സ്വദേശിയുടെ ബൈക്ക് കൊയിലാണ്ടി റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത് നിന്ന് മോഷണം പോയി

കൊയിലാണ്ടി: നന്തിയില്‍ ജോലി ചെയ്യുന്ന ബംഗാള്‍ സ്വദേശിയുടെ ബൈക്ക് മോഷണം പോയതായി പരാതി. നന്തി അല്‍ ഇഖ്മ പള്ളിയിലെ ഇമാമായ യൂസഫ് അലിയുടെ ബൈക്കാണ് കൊയിലാണ്ടി റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിന്ന് മോഷണം പോയത്. പശ്ചിമബംഗാളിലെ മാല്‍ഡ ജില്ലക്കാരനായ യൂസഫ് അലി ഫാറൂഖ് കോളേജിലെ പി.ജി വിദ്യാര്‍ത്ഥി കൂടിയാണ്. വെള്ളിയാഴ്ച രാവിലെ കോളേജിലേക്ക് ട്രെയിനില്‍ പോകാനായാണ്

ഇരുചക്ര വാഹനങ്ങള്‍ മോഷ്ടിക്കും, കുറേ കറങ്ങും, ഇതിനിടയില്‍ കടകളിലും മറ്റും മോഷണവും; എലത്തൂരില്‍ നിന്നടക്കം വാഹനം മോഷ്ടിച്ച കേസിലെ പ്രതിയായ കുട്ടി മോഷ്ടാവ് പിടിയില്‍

കോഴിക്കോട്: എലത്തൂരില്‍ നിന്നടക്കം വാഹനം മോഷ്ടിച്ച പ്രായപൂര്‍ത്തിയാവാത്ത കരുവശ്ശേരി സ്വദേശി പിടിയില്‍. ഇതോടെ വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധ സ്ഥലങ്ങളില്‍ നിന്ന് നിരവധി ഇരു ചക്രവാഹനങ്ങള്‍ മോഷണം പോയ കേസുകള്‍ക്ക് തുമ്പുണ്ടായിരിക്കുകയാണ്. ഹൈലൈറ്റ് മാള്‍ പരിസരത്തു നിന്ന് സ്‌കൂട്ടര്‍ മോഷണം പോയ കേസില്‍ നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്. കോഴിക്കോട് ജില്ലയിലെ പുതിയറ, എലത്തൂര്‍,

ജോലിക്കു പോകുമ്പോൾ നിർത്തിയിട്ട ബെെക്ക് തിരകെയെത്തിയപ്പോൾ കാണാനില്ല; ആനക്കുളത്തുനിന്ന് ബെെക്ക് മോഷണം പോയതായി പരാതി

കൊയിലാണ്ടി: ആനക്കുളം ബസ് സ്റ്റോപ്പിന് സമീപം നിർത്തിയിട്ടിരുന്ന ബെെക്ക് മോഷണം പോയാതായി പരാതി. KL 56 ബി 5227 എന്ന രജിസ്ട്രേഷൻ നമ്പറിലുള്ള ഹീറോ ഹോണ്ട പാഷൻ പ്രൊ ബൈക്ക് ആണ് മോഷണം പോയത്. കെ.എസ്.ഇ.ബി ജീവനക്കാരനായ മുചുകുന്ന് നെല്ലൂളിത്താഴെ സ്വദേശി ബാബു പറവക്കൊടിയുടേതാണ് ബെെക്ക്. ഇന്നലെ വെെകീട്ട് ജോലി സ്ഥലത്തേക്ക് പോകുമ്പോൾ ആനക്കുളം ബസ്