Tag: Beypore

Total 3 Posts

കളളക്കടല്‍ മുന്നറിയിപ്പ് നല്‍കിയിട്ടും മുന്‍കരുതലെടുത്തില്ല; ബേപ്പൂര്‍ മറീനയിലെ ഫ്‌ലോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു

ബേപ്പൂര്‍: കടലേറ്റത്തെ തുടര്‍ന്ന് ബേപ്പൂര്‍ മറീനയിലെ കടലിലെ ഫ്‌ലോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു. പാലം തകര്‍ന്നതോടെ ജെ.സി.ബി. ഉപയോഗിച്ച് കരയിലേക്കു കയറ്റി. കടലിലെ കാലാവസ്ഥ അനുകൂലമായാല്‍ മാത്രമേ ഫ്‌ലോട്ടിങ് ബ്രിഡ്ജ് അറ്റകുറ്റപ്പണി തീര്‍ത്ത് കടലിലിറക്കുകയുള്ളൂ. കടലേറ്റ സാധ്യതാ മുന്നറിയിപ്പ് നല്‍കിയിട്ടും മുന്‍കരുതല്‍ സ്വീകരിക്കാത്തതിനെത്തുടര്‍ന്നാണ് ഒഴുകുന്ന പാലം തകര്‍ന്നതെന്ന ആരോപണമുണ്ട്. സാഹസിക ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കോഴിക്കോട് ടൂറിസം

‘ലൈസന്‍സ് ഇല്ല, സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചില്ല’; ബേപ്പൂരിലെ പ്രധാന ആകര്‍ഷണമായ ഫ്‌ളോട്ടിങ് ബ്രിഡ്ജ് പ്രവര്‍ത്തനം നിര്‍ത്തി

കോഴിക്കോട്: ബേപ്പൂര്‍ ബീച്ചിലെ പ്രധാന ആകര്‍ഷണമായിരുന്ന ഫ്‌ളോട്ടിങ് ബ്രിഡ്ജ് പ്രവര്‍ത്തനം നിര്‍ത്തി. ടൂറിസം വകുപ്പ് ആരംഭിച്ച ഫ്‌ളോട്ടിങ് ബ്രിഡ്ജിന്റെ പ്രവര്‍ത്തനം തുറമുഖ വകുപ്പാണ് നിര്‍ത്തി വയ്പ്പിച്ചത്. ലൈസന്‍സ് ഇല്ലാതെയും ആവശ്യമായ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയുമാണ് ഫ്‌ളോട്ടിങ് ബ്രിഡ്ജ് പ്രവര്‍ത്തിച്ചതെന്ന് ബേപ്പൂര്‍ പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു. ഓരോ ദിവസവും നിരവധി പേരാണ് ഫ്‌ളോട്ടിങ് ബ്രിഡ്ജില്‍ കയറാനായി ബേപ്പൂരിലെ

യുവതിയെ ഗോവയിലേക്ക് തട്ടിക്കൊണ്ടുപോയി, ലഹരിവസ്തു നല്‍കി പീഡിപ്പിച്ചു; ബേപ്പൂരില്‍ യുവാവ് അറസ്റ്റിൽ

  കോഴിക്കോട്: വിവാഹവാഗ്ദാനം നല്‍കി യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. നടുവട്ടം ആദീപ് മഹലില്‍ ആദീപ് (32) ആണ് ബേപ്പൂര്‍ പൊലീസിന്റെ പിടിയിലായത്. ഇയാളെ കോടതി റിമാന്റ് ചെയ്തു.   യുവതിയോട് പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നല്‍കിയ ശേഷം ഇയാള്‍ ഗോവയിലേക്ക് തട്ടിക്കൊണ്ടു പോകുകയായിരുന്നു. തുടര്‍ന്ന് ലഹരിവസ്തു നല്‍കി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.