Tag: Balusseri Police Station

Total 2 Posts

ബാലുശ്ശേരി പൊലീസ് സ്റ്റേഷനില്‍ അതിക്രമിച്ചു കയറി ലഹരിസംഘത്തിന്റെ ആക്രമണം; മൂന്നുപേര്‍ അറസ്റ്റില്‍

ബാലുശ്ശേരി: ബാലുശ്ശേരി പൊലീസ് സ്റ്റേഷനില്‍ ലഹരിസംഘത്തിന്റെ അതിക്രമം. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ അറസ്റ്റു ചെയ്തു. ഉണ്ണികുളം പുത്തൂര്‍ കുറിങ്ങാലിമ്മല്‍ റബിന്‍ ബേബി, അവിടനല്ലൂര്‍ പൊന്നാറമ്പത്ത് ബബിനേഷ്, വട്ടോളി തെക്കെ ഇല്ലത്ത് നിഥിന്‍ എന്നിവരാണ് അറസ്റ്റിലായത്. വെള്ളിയാഴ്ച വൈകുന്നേരം ബസ് സ്റ്റാന്റില്‍ മദ്യപിച്ച് ബഹളമുണ്ടാക്കിയതിനെ തുടര്‍ന്ന് പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്ത് സ്‌റ്റേഷനില്‍ കൊണ്ടുവന്നതായിരുന്നു. തുടര്‍ന്ന് സന്ധ്യയോടെ മൂന്നുപേരെയുംജാമ്യത്തില്‍

വ്യാജരേഖ ചമച്ച് വഞ്ചിച്ചതായി പരാതി; കോക്കല്ലൂര്‍ സ്വദേശിയുടെ പരാതിയില്‍ ബാലുശ്ശേരി പോലീസ് കേസെടുത്തു

ബാലുശ്ശേരി: വ്യാജരേഖ ചമച്ച് വഞ്ചിച്ചെന്ന കോക്കല്ലൂര്‍ സ്വദേശിയുടെ പരാതിയില്‍ ഫെഡറല്‍ ബാങ്ക് മാനേജര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണം ആരംഭിച്ചു. കോടതി ഉത്തരവിനെ തുടര്‍ന്ന് ബാലുശ്ശേരി പോലീസാണ് കേസ് അന്വേഷിക്കുന്നത്. വായ്പ അപേക്ഷയില്‍ കൃത്രിമം കാണിച്ച് വ്യാജരേഖകള്‍ ഉണ്ടാക്കി ഫെഡറല്‍ ബാങ്ക് ബാലുശ്ശേരി ബ്രാഞ്ച് മാനേജര്‍, അസിസ്റ്റന്റ് മാനേജര്‍ എന്നിവര്‍ വഞ്ചിച്ചതായാണ് പരാതി. പ്രവാസിയും പീസ്