Tag: balan

Total 2 Posts

കക്കഞ്ചേരി മനാട് കൂടത്തിങ്കല്‍ ബാലന്‍ അന്തരിച്ചു

ഉള്ള്യേരി: കക്കഞ്ചേരി മനാട് കൂടത്തിങ്കൽ (പവിത്രം) ബാലൻ അന്തരിച്ചു. അറുപത്തിയഞ്ച് വയസ്സായിരുന്നു. ഭാര്യ: ശാന്ത മക്കൾ: സലീഷ്, രതീഷ്. മരുമക്കൾ നിജിഷ, ഭാവന സഹോദരങ്ങൾ: ചന്ദ്രൻ, ജാനു, ദേവി, സരോജിനി, പരേതയായ ശോഭ. സഞ്ചയനം ഞായറാഴ്ച.

പാലക്കുളം പടിയക്കണ്ടി ബാലൻ അന്തരിച്ചു

കൊയിലാണ്ടി: പാലക്കുളം പടിയക്കണ്ടി ബാലൻ അന്തരിച്ചു. എഴുപത്തിയഞ്ച് വയസ്സായിരുന്നു. കോയത്ത് ലീലയാണ് ഭാര്യ. മക്കൾ: സജിത്ത്, രാജു. സഹോദരങ്ങൾ: പരേതയായ ദേവി പൂക്കാട്, പടിയക്കണ്ടി കൃഷ്ണൻ, ചന്ദ്രൻ, ബാബു. സഞ്ചയനം ഞായറാഴ്ച.