കക്കഞ്ചേരി മനാട് കൂടത്തിങ്കല്‍ ബാലന്‍ അന്തരിച്ചു


ഉള്ള്യേരി: കക്കഞ്ചേരി മനാട് കൂടത്തിങ്കൽ (പവിത്രം) ബാലൻ അന്തരിച്ചു. അറുപത്തിയഞ്ച് വയസ്സായിരുന്നു.

ഭാര്യ: ശാന്ത
മക്കൾ: സലീഷ്, രതീഷ്.
മരുമക്കൾ നിജിഷ, ഭാവന
സഹോദരങ്ങൾ: ചന്ദ്രൻ, ജാനു, ദേവി, സരോജിനി, പരേതയായ ശോഭ.

സഞ്ചയനം ഞായറാഴ്ച.