Tag: Avanippoovarang

Total 2 Posts

ആയിരത്തോളം പ്രതിഭകൾ, വൈവിധ്യമാർന്ന കലാപരിപാടികൾ; പൂക്കാട് കലാലയത്തിന്റെ വാർഷികോത്സവം ആവണിപ്പൂവരങ്ങിന് സമാപനം

ചേമഞ്ചേരി: പൂക്കാട് കലാലയത്തിന്റെ നാൽപ്പത്തിയൊൻപതാമത് വാർഷികോത്സവം ആവണിപ്പൂവരങ്ങ് സമാപിച്ചു. മൂന്ന് ദിവസങ്ങളിലായി നടന്ന കലാപരിപാടികളിൽ ആയിരത്തോളം കലാപ്രതിഭകളാണ് മാറ്റുരച്ചത്. ഇതോടെ മലബാറിലെ ശ്രദ്ധേയമായ ഓണാഘോഷ പരിപാടിയായി ആവണിപ്പൂവരങ്ങ് മാറി. നൃത്തം, ചിത്രം, വാദ്യം, സംഗീതം, ചുമർച്ചിത്രം എന്നീ വിഭാഗങ്ങളിലായി കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ കലാപ്രതിഭകളാണ് അരങ്ങിലെത്തിയത്. ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി, സംഘഗാനം, വാദ്യവൃന്ദം,

പൂക്കാട് കലാലയത്തിൽ ആവണിപ്പൂവരങ്ങ്-2022 സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം

ചേമഞ്ചേരി: പൂക്കാട് കലാലയത്തിന്റെ നാൽപ്പത്തി എട്ടാമത് വാർഷികോത്സവമായ ആവണിപ്പൂവരങ്ങ്-2022 ൻ്റെ സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു. പ്രശസ്ത ഗായകൻ ഡോ. എം.കെ.കൃപാലാണ് ഓഫീസ് ഉദ്ഘാടനം ചെയ്തത്. കലാലയം പ്രസിഡന്റ് യു.കെ.രാഘവൻ അധ്യക്ഷനായി. ജനറൽ സെക്രട്ടറി സുനിൽ തിരുവങ്ങൂർ സ്വാഗതവും ജനറൽ കൺവീനർ കെ.രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു. സെപ്റ്റംബർ 8, 10, 11 തിയ്യതികളിലാണ് ആവണിപ്പൂവരങ്ങ് –