Tag: Arikkulam
ഇരുചക്രവാഹനങ്ങള്‍ക്ക് പോലും കടന്നുപോകാനാവാത്ത അവസ്ഥയില്‍ അരിക്കുളം മുക്കിലെ റോഡ്; ജപ്പാന്‍ കുടിവെള്ള പൈപ്പ് പൊട്ടി തകര്‍ന്ന റോഡിലൂടെ ഗതാഗതം പുനസ്ഥാപിക്കാനുള്ള പണികള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുന്നു (വീഡിയോ കാണാം)
അരിക്കുളം: ജപ്പാന്‍ കുടിവെള്ള പൈപ്പ് പൊട്ടിയതിനെത്തുടര്‍ന്ന് തകര്‍ന്ന റോഡ് വഴിയുള്ള ഗതാഗതം പുനസ്ഥാപിക്കാനുള്ള നടപടികള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുന്നു. അരിക്കുളം മുക്കില്‍ സഹകരണ ബേങ്കിന് സമീപം ഇന്നലെ രാത്രിയാണ് കുടിവെള്ള പൈപ്പ് പൊട്ടി വെള്ളം റോഡിലൂടെ ഒഴുകിയതിനെ തുടര്‍ന്ന് ഗര്‍ത്തം രൂപപ്പെട്ടത്. അടുത്തിടെ നിര്‍മ്മിച്ച റബ്ബറൈസ്ഡ് റോഡാണ് തകര്‍ന്നത്. രാത്രിമുതല്‍ ഇതുവഴി വാഹനങ്ങള്‍ കടത്തിവിടുന്നില്ല. അരിക്കുളം നടുവത്തൂര്‍
കുത്തിയൊഴുകി പൈപ്പിൽ നിന്നുള്ള വെള്ളം, പൊട്ടിത്തകർന്ന് റോഡ്; അരിക്കുളത്ത് ജപ്പാൻ കുടിവെള്ള പദ്ധതി പൈപ്പ് പൊട്ടിയതിന്റെ ദൃശ്യങ്ങൾ കൊയിലാണ്ടി ന്യൂസ് ഡോട് കോമിന് (വീഡിയോ കാണാം)
അരിക്കുളം: ജപ്പാൻ കുടിവെള്ള പദ്ധതിയുടെ പൈപ്പ് പൊട്ടി വെള്ളം കുത്തിയൊഴുകുന്നതിന്റെയും റോഡ് തകർന്നതിന്റെയും ദൃശ്യങ്ങൾ കൊയിലാണ്ടി ന്യൂസ് ഡോട് കോമിന് ലഭിച്ചു. കൊയിലാണ്ടി-അഞ്ചാംപീടിക റോഡില്‍ അരിക്കുളം സര്‍വീസ് സഹകരണ റോഡിന് സമീപമാണ് ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ പൈപ്പ് പൊട്ടിയത്. പൈപ്പ് തകര്‍ന്ന് ശക്തമായ വെള്ളം ചീറ്റിയതിനെ തുടര്‍ന്ന് റോഡില്‍ വലിയ ഗര്‍ത്തം രൂപപ്പെട്ടിട്ടുണ്ട്. ഇതുവഴിയുള്ള ഗതാഗതം പൂര്‍ണമായി
കൊയിലാണ്ടി-അഞ്ചാംപീടിക റോഡില്‍ അരിക്കുളത്ത് ജപ്പാന്‍ കുടിവെള്ള പദ്ധതി പൈപ്പ് പൊട്ടി റോഡ് തകര്‍ന്നു; ഗതാഗതം പൂര്‍ണ്ണമായി തടസപ്പെട്ടു
അരിക്കുളം: കൊയിലാണ്ടി അഞ്ചാംപീടിക റോഡില്‍ അരിക്കുളം സര്‍വീസ് സഹകരണ റോഡിന് സമീപം ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ പൈപ്പ് പൊട്ടി. പൈപ്പ് തകര്‍ന്ന് ശക്തമായി വെള്ളം ചീറ്റിയതിനെ തുടര്‍ന്ന് റോഡില്‍ വലിയ ഗര്‍ത്തം രൂപപ്പെട്ടിട്ടുണ്ട്. ഇതുവഴിയുള്ള ഗതാഗതം പൂര്‍ണമായി നിരോധിച്ചതായി പ്രദേശവാസികള്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. അരിക്കുളത്തുനിന്നുമുള്ള വാഹനങ്ങള്‍ കൊയിലാണ്ടി നടുവത്തൂര്‍ നടേരിക്കടവ് മുത്താമ്പി
അരിക്കുളത്ത് എലങ്കമലില്‍ വനിതാലീഗ് കുടുംബ സൗഹൃദ സംഗമം സംഘടിച്ചിച്ചു
അരിക്കുളം: എലങ്കമലിൽ ശാഖാ വനിതാലീഗ് കുടുംബ സൗഹൃദ സംഗമം സംഘടിച്ചിച്ചു. വനിതാലീഗ് സംസ്ഥാന സെക്രട്ടറി ബ്രസീലിയാ ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു. രക്ഷിതാക്കൾ മക്കളുടെ ദൈനംദിന ജീവിതത്തിൽ സൗഹൃദ ഇടപെടലുകളിലൂടെ ഉറച്ച വിശ്വാസ്യതയും രാഷ്ടീയ സാംസ്കാരിക ബോധവും ആർജിക്കാൻ ഇളം തലമുറയെ സജ്ജമാക്കണമെന്ന് ബ്രസീലിയാ ഷംസുദ്ദീൻ.ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. വളരുന്ന തലമുറയുടെ രാഷ്ട്രീയ സാമൂഹിക നിർമ്മിതിയിൽ
”കാലിനും കൈക്കും നീര് വന്നാണ് തുടങ്ങിയത്; ദിവസങ്ങള്‍ക്കകം പുഴുക്കള്‍ നിറയുന്ന വ്രണമായി മാറി, പേടിപ്പെടുത്തുന്നതാണ് ഈ മേഖലയിലെ പശുക്കള്‍ക്കിടയിലെ രോഗവ്യാപനം” ചര്‍മമുഴ രോഗത്തെക്കുറിച്ച് അരിക്കുളം ഊട്ടേരിയിലെ ക്ഷീരകര്‍ഷകന്‍ പറയുന്നു
അരിക്കുളം: ”കാലിനും കൈക്കും നീര് വന്നതായിരുന്നു തുടക്കം, പിന്നെ രണ്ട് മൂന്ന് ദിവസം കഴിഞ്ഞപ്പോള്‍ മേലാകെ മുഴപോലെ വന്നു. ദിവസങ്ങള്‍ക്കകം ആ ഭാഗത്തെ രോമം കൊഴിഞ്ഞ് വടത്തിലുള്ള വ്രണമായി മാറി. ഈ വ്രണത്തിലേക്ക് ഈച്ചയും മറ്റും വന്നുനിന്നാല്‍ പുഴുക്കളും നിറയും” ദിവസങ്ങള്‍ക്ക് മുമ്പ് തന്റെ രണ്ട് പശുക്കിടാവുകളെ ബാധിച്ച രോഗാവസ്ഥയെക്കുറിച്ച് പറയുകയാണ് അരിക്കുളം ഊട്ടേരിയിലെ ക്ഷീരകര്‍ഷകനായ
ഇതിനകം രോഗം വന്നത് നൂറ്റമ്പതോളം പശുക്കള്‍ക്ക്, പിന്നാലെ കറവവറ്റലും; അരിക്കുളം പഞ്ചായത്തില്‍ ചര്‍മമുഴ രോഗം വ്യാപകമായതോടെ കര്‍ഷകര്‍ ആശങ്കയില്‍
അരിക്കുളം: പഞ്ചായത്തില്‍ പശുക്കളില്‍ ചര്‍മമുഴ രോഗം വ്യാപകമാകുന്നത് ക്ഷീരകര്‍ഷകരെ ആശങ്കയിലാഴ്ത്തുന്നു. ഊരള്ളൂര്‍, ഉട്ടേരി, വാകമോളി തുടങ്ങിയ പ്രദേശങ്ങളിലായി നൂറ്റമ്പതോളം പശുക്കള്‍ക്ക് രോഗം ബാധിച്ചതായി പഞ്ചായത്ത് സ്ഥിരംസമിതി ചെയര്‍മാന്‍ എം.പ്രകാശന്‍ പറഞ്ഞു. കൈകാലുകളില്‍ നീര്‍വീക്കവും പേശികളില്‍ മുഴകള്‍ വന്ന് പഴുത്ത് പൊട്ടിയൊലിക്കുകയും ചെയ്യുന്നതാണ് രോഗലക്ഷണം. ഈച്ചയും കൊതുകുമാണ് രോഗം പരത്തുന്നതെന്നാണ് കര്‍ഷകര്‍ പറയുന്നത്. രോഗം പിടിപെട്ട കറവ
അരിക്കുളം ഒറവിങ്കൽ ഭഗവതീ ക്ഷേത്രത്തിൽ ഇനി നവരാത്രി ആഘോഷരാവുകൾ; തായമ്പകവും ഗാനാഞ്ജലിയും ഉൾപ്പെടെ വിവിധ പരിപാടികൾ, ഒരുക്കങ്ങൾ പൂർത്തിയായി
അരിക്കുളം: ഒറവിങ്കൽ ഭഗവതീ ക്ഷേത്രത്തിലെ ഈ വർഷത്തെ നവരാത്രി ആഘോഷം സപ്തംബർ 26 മുതൽ ഒക്ടോബർ 5 വരെ തിയ്യതികളിൽ വിവിധ ചടങ്ങുകളോടെ നടക്കും. ഒന്നാം ദിവസമായ തിങ്കളാഴ്ച വൈകുന്നേരം 6.30 ന് ചെരണ്ടത്തൂർ സതീശൻ നമ്പൂതിരിയും സംഘവും അവതരിപ്പിക്കുന്ന ഗാനാമൃതം, ചുറ്റുവിളക്ക് എന്നീ ചടങ്ങുകൾക്കും ഒക്ടോബർ 1 ന് അരീക്കര ഭജന സംഘത്തിന്റെ ഭജനയും
‘കൂറ്റന്‍ ബീമുകള്‍ കുരുന്നുകളുടെ തലയ്ക്കു മുകളില്‍; ഏത് നിമിഷവും അപകടം സംഭവിക്കാം, റോഡ് വികസനം അരിക്കുളം കണിയോത്തെ മാതൃകാ അങ്കണവാടി തകര്‍ത്തു’; യു.ഡി.എഫ് പ്രക്ഷോഭത്തിലേക്ക്
അരിക്കുളം: കുരുന്നുകളുടെ തലയ്ക്ക് മുകളില്‍ ഉയര്‍ന്നു നില്‍ക്കുന്ന കൂറ്റന്‍ ബീമുകള്‍. പേടിയോടെയല്ലാതെ കുട്ടികളെഅംഗനവാടിയിലേക്ക് വിടാന്‍ പറ്റാത്ത അവസ്ഥ. ഇതെല്ലാമാണ് ഇന്ന് അരിക്കുളം തറമലങ്ങാടി നാലാം വാര്‍ഡിലെ കണിയോത്ത് അംഗനവാടിയുടെ അവസ്ഥ. ആറ് മാസം മുന്‍പാണ് പേരാമ്പ്ര- തറമ്മലങ്ങാടി റോഡ് വികനത്തിന്റെ ഭാഗമായി അംഗനവാടിയുടെ മുന്‍ഭാഗത്തെ മതിലും മുറ്റവും പൊളിച്ചത്. ഇതോടെ മനോഹര ചിത്രങ്ങള്‍ കൊണ്ടലങ്കരിച്ച ചുവരുകളാകെ
ആരോഗ്യപ്രശ്‌നങ്ങള്‍ അനുഭവപ്പെട്ടത് അടുത്തിടെ; അരിക്കുളം എക്കാട്ടൂരില്‍ ഇരുപത് വയസുകാരി അനഘയുടെ വേര്‍പാട് രോഗം തിരിച്ചറിയുമുമ്പ്
അരിക്കുളം: അരിക്കുളം എക്കാട്ടൂര്‍ ഒതയോത്ത് കുഴിയില്‍ പി.സി. അനഘയുടെ വിയോഗ വാര്‍ത്തയറിഞ്ഞ ഞെട്ടലിലാണ് നാട്ടുകാരും സുഹൃത്തുക്കളും. കൊയിലാണ്ടി എസ്.എന്‍.ഡി.പി കോളജില്‍ ഡിഗ്രി പൂര്‍ത്തിയാക്കിയതേയുള്ളൂ, അതിനിടെയാണ് ആറുമാസം മുമ്പ് ആരോഗ്യപ്രശ്‌നങ്ങള്‍ അനുഭവപ്പെട്ടത്. കാലിലും മറ്റും നീര്‍ക്കെട്ടായാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്. ചികിത്സ പുരോഗമിക്കവെ ശ്വാസം മുട്ടും മറ്റ് ചില പ്രശ്‌നങ്ങളും അനുഭവപ്പെട്ടു. അസുഖം കണ്ടെത്താനുള്ള പരിശോധനകള്‍ നടന്നുകൊണ്ടിരിക്കെയാണ് അനഘയുടെ
അരിക്കുളം മണാണ്ടിയില്‍ ശ്രീധരന്‍ നായര്‍ അന്തരിച്ചു
അരിക്കുളം: മാവട്ട് മണാണ്ടിയില്‍ ശ്രീധരന്‍ അന്തരിച്ചു. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് മരണം. ഭാര്യ മീനാക്ഷിയാണ്. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. മക്കള്‍: ശ്രീജിത്ത്, ശ്രീജേഷ്, ശ്രീജില. മരുമകന്‍: അജിത്(ബഹറിന്‍) സഹോദരങ്ങള്‍: ദാക്ഷായണിയമ്മ, മാധവിഅമ്മ, രാധ. സജ്ജയനം: വ്യാഴാഴ്ച summary: Arikkulam Manandil Sreedharan Nair passed away