Tag: Aparna Balamurali

Total 3 Posts

” എനിക്ക് അറിയാത്ത ആളായിരുന്നു, അത് ശരിക്കും മോശം അവസ്ഥയായിരുന്നു. വിദ്യാര്‍ഥികളെല്ലാം മാപ്പു പറഞ്ഞു” എറണാകുളത്ത് വിദ്യാര്‍ഥി തോളില്‍ കയ്യിടാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതികരണവുമായി നടി അപര്‍ണ ബാലമുരളി

കൊച്ചി: എറണാകുളം ലോ കോളജില്‍ വിദ്യാര്‍ഥി അപമര്യാദയായി പെരുമാറിയതില്‍ പ്രതികരണവുമായി നടി അപര്‍ണ ബാലമുരളി. വിദ്യാര്‍ഥി തോളില്‍ കയ്യിടാന്‍ വന്നപ്പോള്‍ താന്‍ കംഫര്‍ട്ടബിള്‍ ആയിരുന്നില്ലെന്നും അവിടെയുണ്ടായ പെരുമാറ്റത്തില്‍ കോളേജ് അധികൃതര്‍ സ്വീകരിച്ച നടപടികളില്‍ തൃപ്തയാണെന്നുമാണ് അപര്‍ണ പറഞ്ഞത്. തങ്കം സിനിമയുടെ പ്രമോഷന്റെ ഭാഗമായുള്ള വാര്‍ത്താസമ്മേളനത്തിലായിരുന്നു അപര്‍ണയുടെ പ്രതികരണം. ‘തോളില്‍ കയ്യിടാന്‍ വന്നപ്പോള്‍ ഞാന്‍ കംഫര്‍ട്ടബിള്‍ ആയിരുന്നില്ല.

ബലമായി കയ്യില്‍ കയറി പിടിച്ച് വലിച്ചു, ഷോള്‍ഡറില്‍ കൈ വയ്ക്കാന്‍ ശ്രമിച്ചു; ലോ കോളേജ് യൂണിയന്‍ ഉദ്ഘാടനത്തിനെത്തിയ നടി അപര്‍ണ്ണ ബാലമുരളിയോട് മോശമായി പെരുമാറി വിദ്യാര്‍ത്ഥി, പ്രതികരിച്ച് നടി (വീഡിയോ കാണാം)

നടി അപര്‍ണ്ണ ബാലമുരളിയോട് മോശമായി പെരുമാറി വിദ്യാര്‍ത്ഥി. എറണാകുളം ലോ കോളേജ് യൂണിയന്റെ ഉദ്ഘാടനത്തിനായി അപര്‍ണ്ണ വേദിയിലെത്തിയപ്പോഴാണ് സംഭവം ഉണ്ടായത്. ഇതിന്റെ ദൃശ്യം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. തന്നോട് മോശമായി പെരുമാറിയ വിദ്യാര്‍ത്ഥിയോട് അപര്‍ണ്ണ ബാലമുരളി പ്രതികരിക്കുന്നത് വീഡിയോയില്‍ കാണാം. അപര്‍ണ്ണ ബാലമുരളി അഭിനയിക്കുന്ന തങ്കം എന്ന ചിത്രത്തിന്റെ പ്രമോഷനും ലോ കോളേജ് യൂണിയന്‍ ഉദ്ഘാടനത്തിനും

മികച്ച സംവിധായകന്‍ സച്ചി, നടി അപര്‍ണ്ണ ബാലമുരളി, ബിജു മേനോനും നഞ്ചിയമ്മയ്ക്കും പുരസ്‌കാരം; ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: അറുപത്തിയെട്ടാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ തിളക്കമാര്‍ന്ന നേട്ടങ്ങളോടെ മലയാളം. അന്തരിച്ച സച്ചിയാണ് മികച്ച സംവിധായകനുള്ള പുരസ്‌കാരം. അയ്യപ്പനും കോശിയും എന്ന ചിത്രമാണ് അദ്ദേഹത്തെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. മികച്ച നടനുള്ള പുരസ്‌കാരം സൂര്യയും അജയ് ദേവഗണും പങ്കിട്ടു. സുരൈ പോട്ര് എന്ന ചിത്രം സൂര്യയ്ക്ക് പുരസ്‌കാരം സമ്മാനിച്ചപ്പോള്‍ തന്‍ഹാജി എന്ന ചിത്രത്തിലെ പ്രകടനമാണ് അജയ്