Tag: ambulance
പേരാമ്പ്രയില്‍ ബസിന് പുറകില്‍ ആംബുലന്‍സിടിച്ചു; അപകടം യാത്രക്കാരെ ഇറക്കവേ
പേരാമ്പ്ര: പേരാമ്പ്ര കൈതക്കലില്‍ ബസ്സിനു പുറകില്‍ ആംബുലന്‍സ് ഇടിച്ച് യുവതി സീറ്റിനുള്ളില്‍ കുടുങ്ങി. ആംബുലന്‍സിലുണ്ടായിരുന്ന രോഗിയായ സ്ത്രീയാണ് കുടുങ്ങിയത്. ഇവരെ നാട്ടുകാരും ആംബുലന്‍സ് ജീവനക്കാരും ചേര്‍ന്ന് പുറത്തെടുത്ത ശേഷം മറ്റൊരു ആംബുലന്‍സില്‍ കോഴിക്കോടേക്ക് കൊണ്ടുപോയി. കോഴിക്കോട്-കുറ്റ്യാടി റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന നിലകണ്ഡന്‍ ബസ് കൈതക്കല്‍ എത്തിയപ്പോഴാണ് അപകടം സംഭവിച്ചത്. കോഴിക്കോടേക്ക് പോവുകയായിരുന്ന ബസ് സ്റ്റോപ്പില്‍ നിര്‍ത്തി
ജീവനുവേണ്ടി പിടയുന്ന രോഗികളുമായി മിനിട്ടുകള്‍കൊണ്ട് ആശുപത്രിയിലേക്ക്; പയ്യോളി സ്വദേശിയായ ആംബുലന്‍സ് ഡ്രൈവര്‍ക്ക് ആദരവുമായി പോലീസ്
പയ്യോളി: സൈറണ്‍ മുഴക്കി റോഡിലൂടെ ചിറിപ്പാഞ്ഞ് പോകുന്ന ഓരോ നിമിഷത്തിനും ഓരോ ജീവന്റെ വിലയാണ്…എളുപ്പമല്ല ആ യാത്ര. വാഹനത്തിലുള്ളവര്‍ക്ക് ഒന്നും പറ്റരുതെയെന്ന പ്രാർത്ഥനയുമായാണ് വാഹനം പായിക്കുന്നത്. അത്തരത്തിൽ അപകടത്തില്‍ പരിക്കേറ്റും അല്ലാതെയും ജീവനുവേണ്ടി പിടയുന്ന ഏത് അത്യാസന്ന രോഗിയെയും വഹിച്ച് മിനിറ്റുകള്‍കൊണ്ട് ആശുപത്രിയിലെത്തിക്കാൻ പയ്യോളികാർക്ക് അവരുടെ സ്വന്തം അസ്സുവുണ്ട്, അസ്സുവിന്റെ ആംബുലന്‍സും. അസ്സുവിന്റെ അര്‍പ്പണ മനോഭാവനത്തിനു
‘ഒരാളെങ്കിലും സഹായിക്കാൻ എത്തിയിരുന്നെങ്കിൽ’; ഇന്നലെ കൊയിലാണ്ടിയിൽ ട്രെയിൻ അപകടത്തിൽ മരിച്ച യുവാവിനെ ആശുപത്രിയിലെത്തിച്ച ആംബുലൻസ് ഡ്രൈവർ സംസാരിക്കുന്നു
വേദ കാത്റിൻ ജോർജ് കൊയിലാണ്ടി: കൊയിലാണ്ടി എസ്.ഐ ശ്രീജേഷിന്റെ ഫോൺ കോൾ തന്നെ തേടി എത്തുമ്പോഴും അതിദുഃഖകരമായ നിമിഷങ്ങൾക്കാണ് താൻ സാക്ഷ്യം വഹിക്കാൻ പോകുന്നത് എന്ന് റിയാസ് ജാസ് അറിഞ്ഞിരുന്നില്ല. ഇന്നലെ കൊയിലാണ്ടിയിൽ ട്രെയിൻ അപകടത്തിൽ മരിച്ച യുവാവിനെ ആശുപത്രിയിലെത്തിച്ച ആംബുലൻസ് ഡ്രൈവർ റിയാസ് കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിനോട് മനസ്സ് തുറക്കുന്നു. ‘എസ്.ഐ യുടെ