Tag: Alcohol
കേരളത്തില്‍ മദ്യപാനവും പുകവലിയും കുറഞ്ഞതായി കണക്കുകള്‍; ഈ ലഹരിവസ്തുക്കള്‍ക്കായി ഏറ്റവും കുറവ് പണം ചെലവഴിക്കുന്ന രണ്ടാമത്തെ സംസ്ഥാനം
തിരുവനന്തപുരം: മലയാളികള്‍ക്കിടയില്‍ മദ്യപാനവും പുകവലിയും കുറഞ്ഞതായി പുതിയ റിപ്പോര്‍ട്ട്. മദ്യം, പുകവലി എന്നീ ലഹരിവസ്തുക്കള്‍ക്കായി ഏറ്റവും കുറവ് പണം ചെലവഴിക്കുന്ന രണ്ടാമത്തെ സംസ്ഥാനമാണ് കേരളമെന്നാണ് പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇന്ത്യന്‍ എക്സ്പ്രസ് സര്‍വേയിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമായത്. നേരത്തെ, 2011-12ല്‍ നടത്തിയ സര്‍വേയില്‍ ലഹരി പദാര്‍ത്ഥങ്ങള്‍ക്കായുള്ള കേരളീയരുടെ ചെലവ് ഗ്രാമപ്രദേശങ്ങളില്‍ 2.68% വും നഗരപ്രദേശങ്ങളില്‍ 1.87% വുമായിരുന്നു.
ചക്ക, മാങ്ങ, കശുമാങ്ങ തുടങ്ങിയവയിൽ നിന്ന് വീര്യം കുറഞ്ഞ മദ്യം ഉല്പാദിപ്പിക്കാം; യുണിറ്റുകൾ ആരംഭിക്കാൻ അനുമതി
തിരുവനന്തപുരം: പഴവര്ഗങ്ങളില് നിന്ന് വീര്യം കുറഞ്ഞ മദ്യം ഉല്പാദിപ്പിക്കുന്ന യൂണിറ്റുകൾക്ക് അനുമതി നൽകി സംസ്ഥാന സർക്കാർ. കേരളാ സ്മോൾ സ്കേൽ വൈനറി (ഫോർ പ്രൊഡക്ഷൻ ഓഫ് ഹോർട്ടി വൈൻ ഫ്രം അഗ്രികൾച്ചറൽ പ്രോഡക്ട്സ് ഓഫ് കേരള) റൂൾസ് 2022 ആണ് നിയമസഭാ സബ്ജക്ട് കമ്മിറ്റിയുടെ ഭേദഗതികൾ ഉൾപ്പെടുത്തി അംഗീകരിച്ചത്. കാർഷിക മേഖലയ്ക്ക് കൈത്താങ്ങായി പഴങ്ങളിൽ നിന്നും
ബസ്സില്‍ കണ്ടത്തിയത് ഉടമസ്ഥനില്ലാത്ത 51 കുപ്പി മാഹി മദ്യം; വടകര അഴിയൂരില്‍ എക്സൈസിന്റെ മദ്യവേട്ട
വടകര: ഉടമസ്ഥനില്ലാത്ത നിലയില്‍ ബസ്സില്‍ നിന്ന് 51 കുപ്പി മദ്യം എക്സൈസ് പിടികൂടി. അഴിയൂര്‍ എക്സൈസ് ചെക്ക്പോസ്റ്റില്‍ നിന്നാണ് മദ്യം പിടികൂടിയത്. മാഹിയില്‍ നിന്ന് കടത്താന്‍ ശ്രമിച്ച മദ്യമാണ് പിടികൂടിയത്. ബസ്സിന്റെ പിന്‍സീറ്റിന് അടിയിലാണ് മദ്യക്കുപ്പികള്‍ നിറച്ച ബാഗ് വെച്ചിരുന്നത്. മാഹിയില്‍ നിന്ന് വാങ്ങിയ മദ്യക്കുപ്പികള്‍ സീറ്റിനടിയില്‍ വെച്ച ശേഷം ഉടമ മാറിയിരുന്നതാണ് എന്നാണ് കരുതുന്നത്.
‘സർക്കാറിന്റെ മദ്യനയം പുനഃപരിശോധിക്കണം’; ലഹരി നിർമാർജ്ജന സമിതി കൊയിലാണ്ടി നിയോജക മണ്ഡലം കമ്മിറ്റി മുഖ്യമന്ത്രിക്ക് കത്തയച്ചു
കൊയിലാണ്ടി: സർക്കാറിൻ്റെ മദ്യനയം പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ലഹരി നിർമാർജ്ജന സമിതി കൊയിലാണ്ടി നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുഖ്യമന്ത്രിക്ക് കത്തയച്ചു. കൊയിലാണ്ടി പോസ്റ്റ് ഓ ഫീസിന് സമീപം നടന്ന ചടങ്ങ് ഇമ്പിച്ചി മമ്മു ഹാജി ഉദ്ഘാടനം ചെയ്തു. ലത്തീഫ് കവലാട് അധ്യക്ഷനായി. കൗൺസിലർ എ.അസീസ് മുഖ്യ പ്രഭാഷണം നടത്തി. എൽ.എൻ.എസ് സംസ്ഥാന സെക്രട്ടറി ഹുസ്സൈൻ
ബാലുശ്ശേരി മേഖലയിൽ മയക്കുമരുന്ന് വില്പനയിലെ പ്രധാന കണ്ണികൾ പിടിയിൽ; ബ്രൗൺ ഷുഗറുമായാണ് യുവാക്കളെ പിടികൂടിയത്
പേരാമ്പ്ര: ബ്രൗൺ ഷുഗറുമായി യുവാക്കൾ പിടിയിൽ. ബാലുശ്ശേരി മേഖലയിൽ മയക്കുമരുന്ന് വില്പനയിലെ പ്രധാന കണ്ണികളെയാണ് പിടികൂടിയത്. ബാലുശ്ശേരി സ്റ്റാൻഡിൽ വച്ചാണ് ഇന്നലെ ഇന്നലെ ഇവർ പോലീസിന്റെ കയ്യിലകപ്പെട്ടത്. 1.320 ഗ്രാം ബ്രൗൺ ഷുഗർ ഇവരുടെ കയ്യിൽ നിന്നും കണ്ടെടുത്തു. ആനോത്തിയിൽ കരിയാത്തൻകാവ് ഷാഫിദ്, പാടിയിൽ കിനാലൂർ എസ്റ്റേറ്റിൽ ജാസിർ എന്നിവരാണ് പിടിയിലായത്. ഇവരുടെ കയ്യിൽ നിന്നും
മദ്യം വാങ്ങുന്നവരാണോ? ബില്ല് കൈവശമില്ലാതെ മദ്യം കൊണ്ടുപോകുന്നത് കുറ്റകരമാണോ? നിയമങ്ങള്‍ ഇങ്ങനെ
കോവളത്ത് വിദേശിയെ അപമാനിച്ചസംഭവത്തെത്തുടര്‍ന്ന് പല സംശയങ്ങളും ഉയരുന്നുണ്ട്. ഒരാള്‍ക്ക് എത്ര ലിറ്റര്‍ മദ്യം കൊണ്ടുപോകാം, അതിതിന് ബില്ല് ആവശ്യമാണോ? കേസെടുക്കുന്ന സാഹചര്യങ്ങള്‍ എപ്പോഴൊക്കെയാണ് തുടങ്ങിയ സംശയങ്ങളാണ് ഇതില്‍ പ്രധാനം. പ്രധാന നിയമവശങ്ങളെപ്പറ്റി വ്യക്തമാക്കുകയാണ് എക്സൈസ് സി.ഐ അനില്‍ കുമാര്‍ *ബില്ല് ആവശ്യമില്ല മദ്യം കൊണ്ടുപോകാന്‍ ബില്ല് ആവശ്യമില്ല, ബില്ല് കയ്യിലുള്ളത് തെളിവാണെങ്കിലും ഇത് കയ്യിലില്ലെങ്കില്‍ കേസെടുക്കാനാകില്ല.