Tag: Air India Express

Total 3 Posts

ഫയര്‍ അലാറം മുഴങ്ങി; കോഴിക്കോട്-ദുബൈ വിമാനം കണ്ണൂരില്‍ ഇറക്കി ബുദ്ധിമുട്ടിലായി യാത്രക്കാര്‍

[TOP1] ദുബൈ: അപായസൂചനയെത്തുടര്‍ന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് കണ്ണൂര്‍ വിമാനത്താവളത്തിലേക്ക് വഴിതിരിച്ചുവിട്ടു. കോഴിക്കോട് നിന്നും ദുബൈയിലേക്ക് പോവുന്ന വിമാനമാണ് കണ്ണൂര്‍ വിമാനത്താവളത്തിലിറങ്ങിയത്. 176 യാത്രക്കാരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. [MId1] ബുധനാഴ്ച രാവിലെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും പുറപ്പെട്ട വിമാനം ഒരുമണിക്കൂര്‍ പിന്നിട്ട ശേഷമാണ് കാര്‍ഗോ ഭാഗത്ത് തീ പിടിച്ചതായി പൈലറ്റിന് സന്ദേശം ലഭിക്കുന്നത്. ഉടനെ തന്നെ എയര്‍

വിമാനത്തിലുള്ളത് 182 പേര്‍, ഇന്ധനം ഒഴുക്കിക്കളഞ്ഞ് അടിയന്തര ലാന്റിങ്; എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം തിരുവനന്തുപുരത്ത് സുരക്ഷിതമായി ഇറങ്ങി

തിരുവനന്തപുരം: രണ്ടര മണിക്കൂര്‍ നീണ്ട അനിശ്ചിതത്വത്തിനും ആശങ്കകള്‍ക്കും ഒടുവില്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം സുരക്ഷിതമായി തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിങ് നടത്തി. കരിപ്പൂരില്‍ നിന്നും ഉയര്‍ന്നുപൊങ്ങിയ വിമാനത്തിന് സാങ്കേതികമായ തകരാറുകളുണ്ടായതിനെ തുടര്‍ന്നായിരുന്നു അടിയന്തരമായി ലാന്‍ഡ് ചെയ്യേണ്ടിവന്നത്. 9.45ന് ദമ്മാമിലേക്കു പറന്നുയര്‍ന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിനായിരുന്നു (ഐഎക്സ് 385) പ്രശ്‌നം. 176 യാത്രക്കാരും 6

വിമാനത്തിൽ വച്ച് പതിനഞ്ചുകാരനെ ലൈംഗികമായി പീഡിപ്പിച്ചു; കണ്ണൂരിൽ എയര്‍ ഇന്ത്യ ജീവനക്കാരനെതിരെ  പോക്സോ കേസ്

കണ്ണൂർ: വിമാനത്തിനുള്ളിൽ 15കാരനെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ കാബിൻ ക്രൂവിനെതിരെ പൊലീസ് കേസെടുത്തു. മസ്കറ്റിൽ നിന്നും കണ്ണൂരിലേക്ക് വന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് പീഡന ശ്രമം നടന്നത്. വിമാനത്തിലെ ക്യാബിൻ ക്രൂവായ പ്രസാദാണ് കുട്ടിയെ പീഡിപ്പിച്ചത്. കുട്ടിയുടെ രഹസ്യ ഭാഗങ്ങളിൽ ഇയാൾ സ്പർശിച്ചുവെന്നാണ് പരാതി. പ്രസാദിന് എതിരെ പൊലീസ് പോക്സോ നിയമ പ്രകാരം