Tag: agriculture
ഫുട്‌ബോളും പച്ചക്കറി കൃഷിയും മാത്രമല്ല, പ്രദീപിന് പൂക്കൃഷിയും വഴങ്ങും; ചെണ്ടുമല്ലി കൃഷിയില്‍ വിജയഗാഥയുമായി പാലക്കുളം സ്വദേശി
മൂടാടി: ചെണ്ടുമല്ലി കൃഷിയില്‍ വിജയഗാഥ തീര്‍ത്ത് പാലക്കുളം ഗോപാലപുരം സ്വദേശി സി.എച്ച്. പ്രദീപ്. ഗോപാലപുരത്ത് പത്തുസെന്റ് സ്ഥലത്ത് പ്രദീപ് കൃഷി ചെയ്ത ചെണ്ടുമല്ലിയില്‍ പൂവിഞ്ഞിരിക്കുകയാണ്. ഈ ഓണക്കാലം വിപണിയില്‍ പ്രദീപിന്റെ ചെണ്ടുമല്ലികളുമുണ്ടാകും. കണ്ണൂര്‍ ജില്ലയിലെ ആരോഗ്യവകുപ്പില്‍ ജീവനക്കാരനായ പ്രദീപിന് കൃഷിയോട് ഏറെ താല്‍പര്യമായിരുന്നു. അച്ഛന്‍ കൃഷി വകുപ്പിലായിരുന്നു. അതിനാല്‍ കുട്ടിക്കാലം മുതലേ കൃഷിയിലായിരുന്നു താല്‍പര്യം. പച്ചക്കറികളും
ഊരള്ളൂരിനുമുണ്ട് ചെണ്ടുമല്ലി കൃഷി വിജയിച്ച കഥ പറയാന്‍; പന്തലായനി ബ്ലോക്ക് അഗ്രോസെന്റര്‍ നട്ടുവളര്‍ത്തിയ പൂക്കള്‍ വിപണിയില്‍
അരിക്കുളം: ഓണത്തിന് പൂക്കളമൊരുക്കാന്‍ ചെണ്ടുമല്ലികള്‍ തിരഞ്ഞ് ഊരള്ളൂരുകാര്‍ അധികം ദൂരെപോകേണ്ട, പറക്കുളങ്ങരയില്‍ വിരിഞ്ഞ പൂക്കള്‍ ഇന്ന് മുതല്‍ വിപണിയിലേക്ക് എത്തുകയാണ്. അരിക്കുളം കൃഷിഭവന്റെ കീഴില്‍ പന്തലായനി ബ്ലോക്ക് അഗ്രോ സെന്ററാണ് ചെണ്ടുമല്ലി കൃഷി ചെയ്തത്. ഊരള്ളൂര്‍ പാറക്കുളങ്ങരയിലെ 85 സെന്റോളം വരുന്ന സ്ഥലത്താണ് ചെണ്ടുമല്ലി ചെടികള്‍ വെച്ചുപിടിപ്പിച്ചത്. കൃഷിക്കായി വാങ്ങിച്ച തൈകള്‍ അല്പം വലുതായതിനാല്‍ ജൂണ്‍
വിഷ രഹിത പച്ചക്കറി വിളയിച്ചെടുക്കാം; ഇടവിള കിറ്റുകളുമായി പന്തലായി ബ്ലോക്ക് പഞ്ചായത്ത്
കൊയിലാണ്ടി: പന്തലായി ബ്ലോക്ക് പഞ്ചായത്തിൽ ഇടവിള കിറ്റ് വിതരണം ആരംഭിച്ചു. ജനകീയ ആസൂത്രണം 2022-23 ന്റെ ഭാഗമായാണ് ഇടവിളകിറ്റ് വിതരണം ചെയ്യുന്നത്. വിതരണോദ്ഘാടനം ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിൽ പന്തലായനി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു മഠത്തിൽ നിർവഹിച്ചു. ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ഷീബ മലയിൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ
മണ്ണറിഞ്ഞ് കൃഷി കൂടുതല്‍ ശാസ്ത്രീയമാവട്ടെ; കൊയിലാണ്ടിയില്‍ സൗജന്യ മണ്ണ് പരിശോധന സംഘടിപ്പിച്ചു
കൊയിലാണ്ടി: സഞ്ചരിക്കുന്ന മണ്ണ് പരിശോധന ലാബ് തിക്കോടിയുടെ സഹകരണത്തോടെ കൊയിലാണ്ടി അഗ്രിക്കള്‍റ്രിസ്റ്റ് വര്‍ക്കേഴ്‌സ് ഡെവലപ്പ് മെന്റ് വെല്‍ഫെയര്‍ കോഓപ്പറേറ്റിവ് സൊസൈറ്റി സംഘടിപ്പിച്ച സൗജന്യ മണ്ണ് പരിശോധന സംഘടിപ്പിച്ചു. പരിപാടി നഗരസഭ കൗണ്‍സിലര്‍ ദൃശ്യ.എം ആദ്യ പരിശോധന ഫലം പ്രസിഡന്റ് കെ.കെ.ദാമോദരന് നല്‍കി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ എം.സതീഷ് കുമാര്‍, ടി.പി.കൃഷ്ണന്‍, ഇ.അശോകന്‍, പ്രേമകുമാരി.എസ്.കെ, തങ്കമണി, രേഷ്മ,
കക്കുളത്ത് കൃഷിശ്രീ കാര്‍ഷിക സംഘം നടത്തിയ ആ പരീക്ഷണം വിജയം: വിളഞ്ഞ രക്തശാലി നെല്ലുകള്‍ കൊയ്‌തെടുത്തു
കൊയിലാണ്ടി: കക്കുളം പാടശേഖരത്തില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം നടത്തിയ കന്നി നെല്‍കൃഷി വിജയകരമായി. കൃഷിശ്രീ കാര്‍ഷിക സംഘത്തിന്റെ നേതൃത്വത്തില്‍ ഇന്ന് കൊയ്ത്തുത്സവം നടന്നു. ഒരേക്കറില്‍ പരീക്ഷണ അടിസ്ഥാനത്തിലാണ് കൃഷി ആരംഭിച്ചത്. രക്തശാലി നെല്ലാണ് കന്നി കൃഷിയായി ചെയ്തത്. ധാരാളം ഔഷധമൂല്യമുള്ള രക്തശാലി വളരെ അപൂര്‍വമായേ നമ്മുടെ നാട്ടില്‍ കൃഷി ചെയ്യുന്നുള്ളൂ. നഗരസഭ വൈസ് ചെയര്‍മാന്‍ അഡ്വ: കെ
ചെറുപ്പം മുതൽ കൃഷിയോട് താത്പര്യം, വർഷങ്ങൾ നീണ്ട പരിശ്രമങ്ങൾ കൊണ്ട് തരിശു നിലങ്ങൾ കൃഷിയോഗ്യമാക്കി; അരിക്കുളത്തെ മികച്ച വനിതാ കർഷകയായി സൗദ കുറ്റിക്കണ്ടി
അരിക്കുളം: വർഷങ്ങൾ നീണ്ട പരിശ്രമങ്ങൾ കൊണ്ട് തരിശു നിലങ്ങൾ കൃഷിയോഗ്യമാക്കിയ സൗദയ്ക്ക് പഞ്ചായത്തിന്റെ ആദരം. അരിക്കുളം ഗ്രാമപഞ്ചായത്തിലെ മികച്ച വനിതാ കർഷകയായാണ് സൗദ കുറ്റിക്കണ്ടിയെ തിരഞ്ഞെടുത്തത്. കർഷക ദിനത്തോട് അനുബന്ധിച്ച് ഗ്രാമ പഞ്ചായത്ത് കൃഷിഭവന്‍റെ നേതൃത്വത്തിലാണ് മികച്ച കർഷകരെ ആദരിക്കുന്നത്. കായണ്ണ സ്വദേശിനിയായ സൗദയ്ക്ക് ചെറുപ്പം മുതൽ കൃഷിയോട് താത്പര്യമായിരുന്നു. നാല് പെൺമക്കൾ മാത്രമുള്ള കുടുംബത്തിന്റെ
ഇനി അൽപ്പം കൃഷി കാര്യങ്ങൾ; വിളവെടുപ്പുത്സവം നടത്തി ചെറുവണ്ണൂർ ഫജ്ർ യൂത്ത് ക്ലബ്ബിന്റെ മോണിങ് ഫാം
പേരാമ്പ്ര: മുസ്ലിം യൂത്ത് ലീഗ് ഫജ്ർ യൂത്ത് ക്ലബ് അംഗങ്ങൾ ഒത്തുകൂടി, മണ്ണിൽ പണിയെടുത്തു, പൊന്നു വിളയിച്ചു. നിയോജക മണ്ഡലത്തിലെ വിവിധ യൂണിറ്റുകളിൽ തുടക്കം കുറിച്ച മോർണിംഗ് ഫാമിന്റെ ഒന്നാം ഘട്ട വിളവെടുപ്പ് നടത്തി. ചെറുവണ്ണൂർ പഞ്ചായത്തിലെ മുയിപ്പോത്ത് യൂണിറ്റിൽ ജില്ലാ യൂത്ത് ലീഗ് പ്രസിഡന്റ് മിസ്അബ് കീഴരിയൂർ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ്