പയ്യോളി തച്ചന്‍കുന്ന് പടിഞ്ഞാറെയില്‍ നാരായണി അന്തരിച്ചു
തച്ചന്‍കുന്ന്: കീഴൂര്‍ കോമത്ത് ക്ഷേത്രത്തിന് സമീപം തച്ചന്‍കുന്ന് പടിഞ്ഞാറെയില്‍ നാരായണി അന്തരിച്ചു. എണ്‍പത്തിരണ്ട് വയസായിരുന്നു.
ഭര്‍ത്താവ്: പരേതനായ പടിഞ്ഞാറെയില്‍ ചോയി. മക്കള്‍: നിര്‍മ്മല ബാലന്‍ കീഴൂര്‍, റീന ജഗദീഷ് (പെരുവട്ടൂര്‍), രാമദാസന്‍ (ഷാര്‍ജ).
സഹോദരങ്ങള്‍: പരേതരായ മാണിക്കം (നന്തി), ഗോവിന്ദന്‍ (പള്ളിക്കര).
സംസ്‌കാരം തിങ്കളാഴ്ച രാത്രി ഒമ്പതുണിക്ക് വീട്ടുവളപ്പില്‍ നടക്കും.