സുരക്ഷ പെയിന്‍ ആന്റ് പാലിയേറ്റീവ്; പ്രവര്‍ത്തനമാരംഭിച്ച് ചിങ്ങപുരം യൂണിറ്റ് ഓഫീസ്


Advertisement
നന്തിബസാര്‍: സുരക്ഷ പെയിന്‍ ആന്റ് പാലിയേറ്റീവ് ചിങ്ങപുരം യൂണിറ്റ് ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചു. മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ.ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു.

Advertisement
സുരക്ഷ യൂണിറ്റ് പ്രസിഡന്റ് അനൂപ് എരപറമ്പത്ത് അധ്യക്ഷത വഹിച്ചു.യൂണിറ്റ് കണ്‍വീനര്‍ എ.ബാബുരാജ് സ്വാഗതവും ഹര്‍ഷലത.എ നന്ദിയും പറഞ്ഞു.

Advertisement
മൂടാടി ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ ടി.കെ ഭാസ്‌കരന്‍, സുരക്ഷ നന്തി മേഖല പ്രസിഡന്റ് പ്രകാശന്‍. പി.കെ, എന്നിവര്‍ പങ്കെടുത്തു.
Advertisement