പയ്യോളി അട്ടക്കുണ്ട് പുതുക്കുടി താഴെ സുനീറ അന്തരിച്ചു
പയ്യോളി: അട്ടക്കുണ്ട് പുതുക്കുടി താഴെ സുനീറ അന്തരിച്ചു. മുപ്പത്തിയെട്ട് വയസായിരുന്നു.
ഭര്‍ത്താവ്: ഷാനവാസ് (സി.പി.എം അട്ടക്കുട്ട് ബ്രാഞ്ച് മെമ്പര്‍, വുഡ് ഗ്ലാസ് ഫര്‍ണിച്ചര്‍ ഓര്‍ക്കാട്ടേരി). ഉപ്പ: കോഴി പറമ്പത്ത് കരീം. ഉമ്മ: സമീറ.
മകന്‍: മുഹമ്മദ് ബിലാല്‍. സഹോദരങ്ങള്‍: യൂനസ് (ദുബൈ), ഷംനാസ് (കുവൈറ്റ്), റഹീസ (ഖത്തര്‍).