ചേമഞ്ചേരി പുതുക്കിടി ഇല്ലം ശ്രീദേവി അന്തര്‍ജ്ജനം അന്തരിച്ചു


ചേമഞ്ചേരി: പുതുക്കിടി ഇല്ലം ശ്രീദേവി അന്തര്‍ജ്ജനം അന്തരിച്ചു. എണ്‍പത്തിരണ്ട് വയസായിരുന്നു.

ഭര്‍ത്താവ്: പരേതനായ ഗോവിന്ദന്‍ നമ്പൂതിരി. മക്കള്‍: ദിലീപ് കുമാര്‍ (കാഞ്ഞിലശ്ശേരി ശ്രീകൃഷ്ണ ക്ഷേത്രം മേല്‍ശാന്തി), രാജീവന്‍ (കെ.എസ്.ആര്‍.ടി.സി).

സംസ്‌കാരം ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് വീട്ടുവളപ്പില്‍ നടക്കും.