ചേമഞ്ചേരി ഇരുവിലാടത്ത് വളപ്പില്‍ സൗമിനി അന്തരിച്ചു


ചേമഞ്ചേരി: ചേമഞ്ചേരി ഇരുവിലാടത്ത് താമസിക്കുന്ന വളപ്പില്‍ സൗമിനി അന്തരിച്ചു. എഴുപത്തിമൂന്ന് വയസായിരുന്നു.

ഭര്‍ത്താവ്: പരേതയായ മാടയില്‍ പത്മനാഭന്‍. ശവസംസ്‌കാരം: രാത്രി ഏഴ് മണിക്ക് വീട്ടുവളപ്പില്‍ നടക്കും.