മൂടാടി ഗോപാലപുരം തണ്ടാം വീട്ടില്‍ ശിവദാസന്‍ അന്തരിച്ചു
മൂടാടി: ഗോപാലപുരം തണ്ടാംവീട്ടില്‍ ശിവദാസന്‍ അന്തരിച്ചു. അന്‍പത്തിയെട്ട് വയസായിരുന്നു.
ഭാര്യ: രാധ. അച്ഛന്‍: പരേതനായ ചന്തപ്പന്‍. അമ്മ: പരേതയായ നാരായണി. സഞ്ചയനം: വെള്ളിയാഴ്ച.