ഉള്ള്യേരി കക്കഞ്ചേരി വെള്ളപ്പില്‍ ശ്യാമള അന്തരിച്ചു


ഉള്ള്യേരി: കക്കഞ്ചേരി വെള്ളപ്പില്‍ ശ്യാമള അന്തരിച്ചു. തൊണ്ണൂറ്റിരണ്ട് വയസായിരുന്നു.

ഭര്‍ത്താവ്: പരേതനായ മുകുന്ദന്‍. മക്കള്‍: ഉണ്ണിക്കൃഷ്ണന്‍, ബാലസുബ്രഹ്‌മണ്യം (ഫാഷന്‍ ജ്വല്ലറി കൊയിലാണ്ടി), ലക്ഷ്മി.

മരുമക്കള്‍: സബിത, ഷീജ, ഗിരീഷ്.