കൊയിലാണ്ടി പെരുവെട്ടൂരിലെ ശ്രീജൈത്രം വസതിയില്‍ ശ്യാമള ഭായി അമ്മ അന്തരിച്ചു
കൊയിലാണ്ടി: പെരുവട്ടൂരിലെ ശ്രീജൈത്രം വസതിയില്‍ ശ്യാമള ഭായി അമ്മ അന്തരിച്ചു. എഴുപത്തിയഞ്ച് വയസായിരുന്നു. ചാത്തമംഗംലം ആര്.ഇ.സി ഗവ. ഹൈസ്കൂള്‍ അധ്യാപികയായി വിരമിച്ചതാണ്.
ഭര്‍ത്താവ്: പരേതനായ എന്‍.പി.വേണുഗോപാല്‍ (കൊച്ചിന് ഷിപ്പ് യാര്‍ഡ്). മക്കള്‍: പ്രശാന്ത് (സിംഗപ്പൂര്‍), ശാന്തി (വാസുദേവാശ്രമം ഹയര്‍ സെക്കണ്ടറി സ്കൂള്‍ നടുവത്തൂര്‍), മരുമക്കള്‍: ജ്യോതീശന്‍ മാസ്റ്റര്‍ (പ്രിന്‍സിപ്പാള്‍ വേദവ്യാസ മലാപ്പറമ്പ്). മരുമകള്‍: റൂബി.
ശവസംസ്കാരം നാളെ രാവിലെ എട്ടുമണിക്ക് കൊയിലാണ്ടി പെരുവട്ടൂരിലെ വീട്ടുവളപ്പില്‍ നടക്കും.