കുറുവങ്ങാട് പെരുങ്കുനി ഗോകുലം ശക്തി വേൽ അന്തരിച്ചു


കുറുവങ്ങാട് : സി.പി.എം കുറുവങ്ങാട് ഈസ്റ്റ് ബ്രാഞ്ച് മെമ്പർ പെരുങ്കുനി ഗോകുലം ശക്തി വേൽ അന്തരിച്ചു. അൻപത്തിയൊന്ന് വയസായിരുന്നു.

ഭാര്യ: ഗീത
മക്കൾ : വിനീത, വിനോദിനി
മരുമക്കൾ : ദിനീഷ് പന്തീരങ്കാവ്, നിജിൻ പുളിയഞ്ചേരി