മുതിര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൊയിലാണ്ടി മണമല്‍ സുല്‍ഫി ഹൗസില്‍ കെ.കെ അമ്മദ് ഹാജി അന്തരിച്ചു


കൊയിലാണ്ടി: മുതിര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കോതമംഗലം മണമല്‍ സുല്‍ഫി ഹൗസില്‍ കെ.കെ അമ്മദ് ഹാജി അന്തരിച്ചു. എണ്‍പത്തി എട്ട് വയസായിരുന്നു.
കൊയിലാണ്ടി നഗരത്തിലെ തുകല്‍ വ്യാപാരിയായിരുന്നു.

ഭാര്യ: സുബൈദ
മക്കള്‍: സുബൈദ, നാസര്‍, ഷംസുദീന്‍, ഫൈസല്‍, സുല്‍ഫത്ത്
മരുമക്കള്‍: അബൂബക്കര്‍, ഹസീന, സുഹറ, സമീറ, ടി.പി.കോയ