കൊല്ലം മരളൂര്‍ ചെറുമഠത്തില്‍ സരോജിനി അന്തരിച്ചു


Advertisement

കൊയിലാണ്ടി: കൊല്ലം മരളൂര്‍ ചെറുമഠത്തില്‍ സരോജിനി അന്തരിച്ചു. അറുപത്തിയെട്ട് വയസായിരുന്നു.

Advertisement

പരേതരായ ചാത്തുക്കുട്ടിയുടെയും കല്ല്യാണിയുടെയും മകളാണ്. സഹോദരങ്ങള്‍: പരേതയായ ജാനകി, ദേവകി, രാജന്‍, ശശി, ശാന്ത.

Advertisement
Advertisement