സാന്ത്വനം കടലൂർ കുവൈത്ത്‌ കുടിവെള്ള പദ്ധതി മുത്തായം മദ്രസയിൽ ഉദ്ഘാടനം ചെയ്തു


Advertisement

കൊയിലാണ്ടി: സാന്ത്വനം കുവൈത്ത്‌ പ്രദേശവാസികൾക്കായി നടപ്പാക്കുന്ന പ്യുവർ വാട്ടർ പ്രൊജക്റ്റിന്റെ കുടിവെള്ള പദ്ധതി 1 മുത്തായം മദ്രസയിൽ ഹനീഫ സ്റ്റാർ ഉദ്ഘാടനം ചെയ്തു. കോഡിനേഷൻ കമ്മിറ്റി കൺവീനർ കബീർ കമ്മടത്തിൽ സ്വാഗതവും സാന്ത്വനം കുവൈത്ത്‌ പ്രസിഡന്റ് സകരിയ പൊന്നങ്കണ്ടി അധ്യക്ഷത വഹിച്ചു. നജീബ്‌ കുറുക്കനാട്ട്‌, ബഷീർ കുണ്ടന്റവിട, അബ്ദുല്ല പി.എൻ.കെ, റഷീദ്‌ മണ്ടോളി, ഹമീദ്‌ യു.കെ, ഹുബൈബ്‌ തുടങ്ങിയവർ സംസാരിച്ചു. റഫീഖ്‌ ഓത്തുപുരയിൽ നന്ദി പറഞ്ഞു. യാഖൂബ്‌ ഖിറാഅത്ത്‌ നടത്തി.

Advertisement
Advertisement
Advertisement