അരങ്ങാടത്ത് മാവുള്ളിപ്പുറത്തൂട്ട് സദാനന്ദന്‍ അന്തരിച്ചു


കൊയിലാണ്ടി: അരങ്ങാടത്ത് അപ്പൂസ് കോര്‍ണര്‍ മാവുള്ളിപ്പുറത്തൂട്ട് സദാനന്ദന്‍ അന്തരിച്ചു. അറുപത്തിയെട്ട് വയസായിരുന്നു.

അച്ഛന്‍: പരേതനായ ചോയി. അമ്മ: പരേതയായ മാധവി. ഭാര്യ: നളിനി. മക്കള്‍: സനീഷ്, സനിജ. മരുമകന്‍: അജീഷ്.