കാപ്പാട് കണ്ണൻ കടവിൽ അധ്യാപകനായിരുന്ന പി.കെ ഹസ്സൻ കോയ അന്തരിച്ചു


കാപ്പാട്: കാപ്പാട് കണ്ണൻ കടവിൽ പി.കെ ഹസ്സൻ കോയ അന്തരിച്ചു എം.എം.വി.എച്ച്.എസ് പരപ്പിൽ മുൻ അധ്യാപകൻ ആയിരുന്നു. അറുപത്തിയൊൻപത് വയസ്സായിരുന്നു. റസിയ എം.പിയാണ് ഭാര്യ.

മക്കൾ : ഷഫീർ (കേരള പോലീസ്), സബാഹ്, സഫരിയ. മരുമക്കൾ: ടി.വി ഹബീബ് (കൂളിമാട്), (ഷമീമ മൂഴിക്കൽ), (ഷഹദിയ കിണാശ്ശേരി).

സഹോദരങ്ങൾ : സി.പി ആലിക്കോയ, പി.കെ അബ്ദുൽ അസീസ്.