ചായങ്ങളാൽ വർണ്ണ വിസമയം തീർത്തു; ഊരള്ളൂരിലെ കുട്ടി ചിത്രകാർക്ക് സ്നേഹ സമ്മാനം


Advertisement

ഊരള്ളൂർ: ഊരള്ളൂരിലെ കുട്ടി ചിത്രകലാകാർക്ക് അഭിനനന്ദനവും സ്നേഹസമ്മാനവും. സ്വരലയ കലാക്ഷേത്രം സംഘടിപ്പിച്ച റോഷൻ അനിൽ സ്മാരക താലൂക്ക്തല ബാല ചിത്രാ കലാമത്സരത്തിലാണ് കുട്ടികൾ പേപ്പറുകളിൽ വർണ്ണ വിസ്മയം തീർത്തത്. വിജയികൾക്ക് ക്യാഷ് അവാർഡ് വിതരണം ചെയ്തു.

Advertisement

ഊരള്ളൂർ സ്കൂളിൽ നടന്ന ചടങ്ങ് ജനാർദ്ദനൻ മാസ്റ്റർ ഉത്ഘാടനം ചെയ്തു. അരിക്കുളം ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാൻറ്റിംഗ് കമ്മിറ്റി ചെയർമാൻ പ്രകാശൻ അവാർഡ് വിതരണം ചെയ്തു.

Advertisement

എ.കെ.എൻ അടിയോടി, ദിവാകരൻ മാസ്റ്റർ, കൃഷ്ൺ മാസ്റ്റർ, ശ്രീജിത്ത് എടവന, സുനിൽകുമാർ, എം നാസർ, ദാമോദരൻ മാസ്റ്റർ, രവി ചാലയിൽ, ശശി ടി.കെ, സൂര്യ ബാബു എന്നിവർ സംസാരിച്ചു.