Tag: painting
എല്‍.കെ.ജി മുതല്‍ ഏഴാം ക്ലാസ് വരെയുള്ളവര്‍ക്ക് മത്സരിക്കാം; വര്‍ണ്ണം 2024 ചിത്ര രചനാ മത്സരവുമായി സീനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ കൊയിലാണ്ടി
കൊയിലാണ്ടി: സീനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ കൊയിലാണ്ടി ഘടകം വര്‍ണ്ണം 2024 ചിത്ര രചന മത്സര സംഘടിപ്പിക്കുന്നു. 17 ഞായറാഴ്ച രാവിലെ 9 മണി മുതല്‍ കൊയിലാണ്ടി ഗവ: വൊക്കേഷനല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ആണ് മത്സരം. ചെങ്ങോട്ട് കാവ്, കീഴരിയൂര്‍, കൊയിലാണ്ടി മുനിസിപ്പാലിറ്റി തലത്തില്‍ ക്രയോണ്‍, ജലച്ഛായ, ചിത്രരചനാ മത്സരമാണ് നടത്തുന്നത്. എല്‍.കെ.ജി യു.കെ.ജി, ഒന്നും
വിരല്‍ത്തുമ്പില്‍ വിസ്മയങ്ങള്‍ തീര്‍ത്ത് വിദ്യാര്‍ത്ഥികള്‍; ഡിഫന്‍സ് സൊസൈറ്റി കാലിക്കറ്റ് തിരുവങ്ങൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ചിത്രരചന മത്സരം നടത്തി
തിരുവങ്ങൂര്‍: കോഴിക്കോട് ജില്ലയിലെ സൈനികരുടെയും അര്‍ദ്ധ സൈനികരുടെയും കൂട്ടായ്മയായ ഡിഫന്‍സ് സൊസൈറ്റി കാലിക്കറ്റ് വിദ്യാര്‍ത്ഥികള്‍ക്കായ് ചിത്രരചനാ മത്സരം സംഘടിപ്പിച്ചു. വേനലവധി ആഘോഷിക്കുന്ന കുട്ടികളുടെ വിരല്‍ത്തുമ്പില്‍ മറഞ്ഞിരിക്കുന്ന സര്‍ഗ്ഗശേഷി പുറത്ത് കൊണ്ടുവരാന്‍ വേണ്ടി ഒരു വേദി ഒരുക്കുക എന്ന ഉദ്ദേശത്തോടെയാണ് പരിപാടി നടത്തിയത്. പ്ലസ് വണ്‍ ക്ലാസ്സുവരെയുള്ള കുട്ടികള്‍ക്കായി സര്‍ഗ്ഗം 2023 എന്ന പേരിലാണ് ചിത്രരചന മത്സരം
കക്കോടി ചെറുകുളത്ത് പെയിന്റിങ് ജോലിക്കിടെ തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു
കക്കോടി: ചെറുകുളത്ത് ജോലിക്കിടെ പെയിന്റിങ് തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു. മക്കട ഒറ്റത്തെങ്ങ് പോസ്റ്റ് ഓഫീസിന് സമീപം എം.അന്‍വര്‍ സാദത്ത് (സഫ മഹല്‍) ആണ് മരിച്ചത്. നാല്‍പ്പത്തിയൊന്‍പത് വയസായിരുന്നു. ചെറുകുളം പള്ളിക്ക് സമീപം പെയിന്റിങ് ജോലി ചെയ്യവെ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. പരേതനായ എം.ഹുസൈന്റെയും കദീജയുടെയും മകനാണ്. മക്കള്‍: മുഹമ്മദ് ഫഹീം, മുഹമ്മദ് ഫാദില്‍. സഹോദരങ്ങള്‍: സീനത്ത്, ജഹാംഗീര്‍.
ചായങ്ങളാൽ വർണ്ണ വിസമയം തീർത്തു; ഊരള്ളൂരിലെ കുട്ടി ചിത്രകാർക്ക് സ്നേഹ സമ്മാനം
ഊരള്ളൂർ: ഊരള്ളൂരിലെ കുട്ടി ചിത്രകലാകാർക്ക് അഭിനനന്ദനവും സ്നേഹസമ്മാനവും. സ്വരലയ കലാക്ഷേത്രം സംഘടിപ്പിച്ച റോഷൻ അനിൽ സ്മാരക താലൂക്ക്തല ബാല ചിത്രാ കലാമത്സരത്തിലാണ് കുട്ടികൾ പേപ്പറുകളിൽ വർണ്ണ വിസ്മയം തീർത്തത്. വിജയികൾക്ക് ക്യാഷ് അവാർഡ് വിതരണം ചെയ്തു. ഊരള്ളൂർ സ്കൂളിൽ നടന്ന ചടങ്ങ് ജനാർദ്ദനൻ മാസ്റ്റർ ഉത്ഘാടനം ചെയ്തു. അരിക്കുളം ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാൻറ്റിംഗ് കമ്മിറ്റി