അരിക്കുളം ആത്തനശ്ശേരി മീത്തല്‍ അശോകന്‍ അന്തരിച്ചു


അരിക്കുളം: ആത്തനശ്ശേരി മീത്തല്‍ അശോകന്‍ അന്തരിച്ചു. അന്‍പത് വയസ്സായിരുന്നു.

അച്ഛന്‍: പരേതനായ ബാലന്‍ കാവുംവട്ടം.

ഭാര്യ: ശ്രീജ.

മക്കള്‍: വിഷ്ണു ( വിഷന്‍ ട്രസ്റ്റ് പേരാമ്പ്ര ), ശ്രുതി.

മരുമകള്‍: രമ്യ (മൈത്ര ഹോസ്പിറ്റല്‍ കോഴിക്കോട് ).

സഹോദരങ്ങള്‍: ബിജു.എ.എം സി.പി.ഐ.എം വളേരി മുക്ക് ബ്രാഞ്ച് അംഗം, പരേതനായ രാജന്‍ എ.എം.

Summary: arikulam aathansshery meethal ashokan passed away.