മണമൽ റേഷൻ കട ഉടമ പുനയംകണ്ടി താഴെ ബാലൻ അന്തരിച്ചു


കൊയിലാണ്ടി: ദർശനമുക്ക് – മണമൽ റേഷൻ കട ഉടമ പുനയംകണ്ടി താഴെ ബാലൻ അന്തരിച്ചു. എഴുപത്തിയഞ്ച് വയസാണ്.

ഭാര്യ: സൗമിനി,
മക്കൾ: പരേതനായ ബിജു, സനില, സബിന (ബെവ്‌കോ തിരുവമ്പാടി),
മരുമക്കൾ : നവീന (കുണ്ടൂപ്പറമ്പ്), സിനു. (എലത്തൂർ കോസ്റ്റൽ പോലീസ്), ടി, സുരേഷ് (കൊടുവള്ളി നഗരസഭ), ശവസംസ്ക്കാരം: ഉച്ചക്ക് 12 മണിക്ക് വീട്ടുവളപ്പിൽ. സഞ്ചയനം: ചൊവ്വാഴ്ച