കൊയിലാണ്ടി നെല്ല്യാടി കടവ് നടുവിലെ കടവത്ത് രജനി അന്തരിച്ചു


കൊയിലാണ്ടി: നെല്ല്യാടി കടവ് നടുവിലെ കടവത്ത് രജനി അന്തരിച്ചു. അന്‍പത്തിനാല് വയസായിരുന്നു.


ഭര്‍ത്താവ്: ശ്രീനിവാസന്‍, മകന്‍ :രാഹുല്‍, മരുമകള്‍ അതുല്ല്യ. സംസ്‌കാരം  വെള്ളി രാവിലെ 10 മണിക്ക് വീട്ടുവളപ്പില്‍ നടക്കും.