പുറക്കാട് ചിറപ്പുറത്ത് രാജന്‍ അന്തരിച്ചു


Advertisement

പുറക്കാട്: ചിറപ്പുറത്ത് രാജന്‍ അന്തരിച്ചു. അറുപത് വയസായിരുന്നു.

Advertisement

ഭാര്യ: അനിത. മക്കള്‍: അഞ്ജന, അനുപമ. മരുമക്കള്‍: ദിപിന്‍, വിമല്‍.

Advertisement

സഹോദരങ്ങള്‍: സരോജിനി, വത്സല, രമേശന്‍, ഗീത, ഹരിദാസന്‍, ഉഷ, പരേതരായ ഭാസ്‌കരന്‍, മല്ലിക.

Advertisement

സംസ്‌കാരം ഇന്ന് രാത്രി പത്തുമണിക്ക് വീട്ടുവളപ്പില്‍ നടക്കും.