ഖത്തര്‍ പ്രവാസിയായ മൂടാടി പാലക്കുളം വാഴവളപ്പില്‍ ഹമീദ് അന്തരിച്ചു
മൂടാടി: ഖത്തര്‍ പ്രവാസിയായ പാലക്കുളം വാഴവളപ്പില്‍ ഹമീദ് അന്തരിച്ചു. അറുപത്തിയാറ് വയസായിരുന്നു.
വാഴവളപ്പില്‍ കുഞ്ഞബ്ദുള്ള ഹാജിയുടെയും ഖദീജ ഹജ്ജുമ്മയുടെയും മകനാണ്. ഭാര്യ: സഫിയ. മക്കള്‍: ഷഫീഖ് (ബഹ്‌റൈന്‍), ഷംസീറ. മരുമക്കള്‍: നൗഫല്‍ (ഖത്തര്‍), നസീറ.
സഹോദരങ്ങള്‍: അസൈനാര്‍, അബ്ദുറഷീദ് ദാരിമി, പരേതരായ ബാവോട്ടി, അബ്ദുറഹ്‌മാന്‍, ഹുസൈന്‍, ഇബ്രാഹിം, അലി എന്നിവര്‍ സഹോദരങ്ങളാണ്.