പുറക്കാട് പുളിഞ്ഞോളി നാരായണൻ നായർ അന്തരിച്ചു


പുറക്കാട്: പുളിഞ്ഞോളി നാരായണൻ നായർ അന്തരിച്ചു. എണ്‍പത്തിയാറ് വയസായിരുന്നു. ഭാര്യ: നാഗത്ത് കുഞ്ഞിക്കല്യാണി അമ്മ.

മകൻ: രാജൻ. മരുമകൾ: ജിഷ കൂടത്തിൽ ചിങ്ങപുരം.

സഹോദരങ്ങൾ: ബാലകൃഷ്ണൻ നായർ ചിങ്ങപുരം (റിട്ട. എയർ ഫോഴ്സ്), പരേതരായ കുഞ്ഞിരാമൻ നായർ, വിലാസിനി.

സഞ്ചയനം: ഞായറാഴ്ച കാലത്ത് 8 മണിക്ക്‌.

Description: Purakkad Pulinjoli Narayanan Nair passed away