സാമൂഹ്യ പ്രവർത്തകനായ പുറക്കാട് നാഗത്ത് താഴ നല്ലമ്പർ അന്തരിച്ചു
കൊയിലാണ്ടി: സാമൂഹ്യ പ്രവർത്തകനായ പുറക്കാട് നാഗത്ത് താഴ നല്ലമ്പർ അന്തരിച്ചു. എഴുപത്തിയൊൻപത് വയസായിരുന്നു. മുൻ റെയിൽവേ ജീവനക്കാരനാണ്.
ഭാര്യ: മീനാക്ഷി.
മക്കൾ: സതി, ദിനേശൻ, മോളി.
മരുമക്കൾ: ബാലൻ (മുൻ ഇൻകം ടാക്സ്), പ്രേമലത തേവർകണ്ടി, ബാലകൃഷ്ണൻ (എൽ.ഐ.സി).
സഹോദരങ്ങൾ: ആണ്ടി മനയിൽ താഴ, ജാനു നമ്പ്യാളത്ത് താഴ, കമല.
സംസ്കാരം ചൊവ്വാഴ്ച രാവിലെ 10 മണിക്ക് വീട്ടു വളപ്പിൽ നടക്കും.
[ad-attitude]
[ad1]
[ad2]