പുറക്കാട് ഇല്ലത്ത് സുനീഷ് അന്തരിച്ചു
തിക്കോടി: പുറക്കാട് ഇല്ലത്ത് സുനീഷ് അന്തരിച്ചു. നാല്‍പ്പത്തിയേഴ് വയസ്സായിരുന്നു.
അച്ഛന്‍: പരേതനായ നാരായണന്‍.
അമ്മ: നാരായണി.
ഭാര്യ: ശ്രീഷ
മക്കള്‍: അഭിഷേക്, തന്‍വൈ.
സഹോദരങ്ങള്‍: സുശാന്ത്, സുഷിത. സംസ്‌കാരം ഇന്ന് 3 മണിക്ക് വീട്ട് വളപ്പില്‍.