മേപ്പയ്യൂര്‍ ഇരിങ്ങത്ത് പുണ്യശ്ശേരി ബിജു ഗോപാല്‍ അന്തരിച്ചു
മേപ്പയ്യൂര്‍: ഇരിങ്ങത്ത് പുണ്യശ്ശേരി ബിജു ഗോപാല്‍ അന്തരിച്ചു. അന്‍പത്തിയൊന്ന് വയസായിരുന്നു.
അച്ഛന്‍: പരേതനായ ഗോപാലകൃഷ്ണ കുറുപ്പ്. അമ്മ: തങ്കമണി അമ്മ (മാനേജര്‍ ഇരിങ്ങത്ത് യു.പി സ്‌കൂള്‍). ഭാര്യ: രശ്മിത (അധ്യാപിക ഇരിങ്ങത്ത് യു.പി സ്‌കൂള്‍). മകള്‍: ശിവാനി ഭദ്ര (വിദ്യാര്‍ഥിനി ജി.വി.എച്ച്.എസ്.എസ്. മേപ്പയ്യൂര്‍).
സഹോദരങ്ങള്‍: സതീഷ് ബാബു ജി.ടി (മേലടി ബി.ആര്‍.സി), സജിത് കുമാര്‍ (വിമുക്ത ഭടന്‍). സംസ്‌കാരം: വ്യാഴാഴ്ച രാവിലെ 11 മണിക്ക് വീട്ടുവളപ്പില്‍ നടക്കും.