പുളിയഞ്ചേരി പുനത്തുവയല്‍കുനി കുഞ്ഞിമാത അന്തരിച്ചു


കൊയിലാണ്ടി: പുളിയഞ്ചേരി പുനത്തുവയല്‍കുനി (അട്ടച്ചംവീട്ടില്‍) കുഞ്ഞിമാത അന്തരിച്ചു. എണ്‍പത്തിനാല് വയസായിരുന്നു.

ഭര്‍ത്താവ്: പരേതനായ കുഞ്ഞിക്കണാരന്‍. മക്കള്‍: സുനില്‍കുമാര്‍.എ.വി, ഇന്ദിര, ദേവി. മരുമക്കള്‍: രാമന്‍കുട്ടി, സത്യന്‍, നീതു.

ഞായറാഴ്ചയാണ് സഞ്ചയനം.