പുളിയഞ്ചേരിയിലെ കോളറകുറ്റി ഇമ്പിച്ചി ആമിന അന്തരിച്ചു


കൊയിലാണ്ടി: പുളിയഞ്ചേരിയിലെ കോളറകുറ്റി ഇമ്പിച്ചി ആമിന അന്തരിച്ചു. തൊണ്ണൂറ്റിയഞ്ച് വയസായിരുന്നു.

ഭര്‍ത്താവ്: പരേതനായ അസൈനാര്‍. മക്കള്‍: കുഞ്ഞാമു, കുഞ്ഞബ്ദുള്ള, അബ്ദുറഹിമാന്‍, അബ്ദുല്‍ ഖാദര്‍, ഖാസിം, റംല.

മരുമക്കള്‍: മറിയം, ആയിഷ, സഫിയ, നസീമ, സീനത്ത്, സുബൈര്‍. സഹോദരങ്ങള്‍: പരേതനായ പുതുവാട്ടില്‍ താഴെ മുഹമ്മദ് ബീക്കുട്ടി.