പുളിയഞ്ചേരി നിടുവയല്‍കുനി കല്ല്യാണി അന്തരിച്ചു


കൊയിലാണ്ടി: പുളിയഞ്ചേരി നിടുവയല്‍കുനി കല്ല്യാണി അന്തരിച്ചു. എഴുപത്തി അഞ്ച് വയസ്സായിരുന്നു.

ഭര്‍ത്താവ്: പരേതനായ ഗോപാലന്‍ (റിട്ടയേര്‍ഡ് പൊലീസ്)

മക്കള്‍: സുശീല, പരേതയായ സരസ, ചന്ദ്രന്‍, പുഷ്പ (മെഡി: കോളേജ് കോഴിക്കോട്), ബാബു, രാമകൃഷ്ണന്‍, സ്മിത, അനില്‍, സുനില്‍, അഭിലാഷ്.

ശവസംസ്‌ക്കാരം രാവിലെ 9 ന് വീട്ടുവളപ്പില്‍.