പുളിയഞ്ചേരി കരുവാംപടിക്കല്‍ കല്ല്യാണി അന്തരിച്ചു
കൊയിലാണ്ടി: പുളിയഞ്ചേരി കരുവാംപടിക്കല്‍ കല്യാണി അന്തരിച്ചു. എണ്‍പത്തിരണ്ട് വയസായിരുന്നു.
പരേതനായ കരുവാം പടിക്കല്‍ കുമാരന്റെ ഭാര്യയാണ്. മക്കള്‍: ശശീന്ദ്രന്‍, സുരേന്ദ്രന്‍, ശ്രീനിവാസന്‍, വിമല, ശ്രീജ, മോളി. മരുമക്കള്‍: സജിത, പവിത്രി, സുബിത, കുഞ്ഞികേളപ്പന്‍ (പുളിയഞ്ചേരി ), രാജീവന്‍ (കൊളാവിപ്പാലം).
പരേതനായ രാജന്‍ (മേലൂര്‍). സഹോദരങ്ങള്‍: പാച്ചര്‍ (പാലക്കുളം), നാരായണി (പാലക്കുളം), പരേതരായ കുഞ്ഞികണ്ണന്‍, മാധവി, ജാനു.
സംസക്കാരം ഉച്ചയ്ക്ക് 2 മണിക്ക് വീട്ടുവളപ്പില്‍ നടക്കും.