പുളിയഞ്ചേരി പണിക്കര്‍ കേളോത്ത് ഗോപാലന്‍ നായര്‍ അന്തരിച്ചു
കൊയിലാണ്ടി: പുളിയഞ്ചേരി നെല്ലൂളിത്താഴെ പണിക്കര്‍ കേളോത്ത് ഗോപാലന്‍ നായര്‍ അന്തരിച്ചു. എഴുപത്തിമൂന്ന് വയസായിരുന്നു.
ഭാര്യ: മാധവിയമ്മ. മകന്‍: പ്രദീപന്‍. മൃതദേഹം ഇന്ന് രാവിലെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. വ്യാഴാഴ്ചയാണ് സഞ്ചയനം.