പുളിയഞ്ചേരി നമ്പൂരിക്കണ്ടി അമ്മാളു അമ്മ അന്തരിച്ചു
കൊയിലാണ്ടി: പുളിയഞ്ചേരി ശക്തന്‍കുളങ്ങര ക്ഷേത്രത്തിന് സമീപം നമ്പൂരികണ്ടി അമ്മാളു അമ്മ അന്തരിച്ചു. നൂറുവയസായിരുന്നു.
മക്കള്‍: പത്മാവതി, ദാക്ഷായണി, രുഗ്മിണി, പത്മിനി, രാധ, ഇന്ദിര, വിശാലാക്ഷി, ജയലക്ഷ്മി, പരേതനായ വിശ്വനാഥന്‍ മാസ്റ്റര്‍. മരുമക്കള്‍: രുഗ്മിണി പയ്യോളി, നാരായണന്‍ അടിയോടി പുറക്കാട്, രാഘവന്‍ മുചുകുന്ന്, പത്മനാഭന്‍ നമ്പ്യാര്‍ മാഹി, ബാലകൃഷ്ണന്‍ മാഹി, ചന്ദ്രന്‍ മേപ്പയ്യൂര്‍, പരേതരായ കുഞ്ഞിരാമന്‍, ഗോപാലന്‍ നമ്പ്യാര്‍, ദാമോദരന്‍ നമ്പ്യാര്‍ (മാഹി).