വിയ്യൂര്‍ പയനോറ താഴെ പി.ടി.രാജീവന്‍ അന്തരിച്ചു


കൊയിലാണ്ടി: കൊല്ലം വിയൂര്‍ പയനോറ താഴെ പി.ടി.രാജീവന്‍ അന്തരിച്ചു. അറുപത്തിയൊന്ന് വയസായിരുന്നു.

അച്ഛന്‍: പരേതനായ ശങ്കരന്‍. അമ്മ: നാരായണി. ഭാര്യ: നിഷ (ആരാധന പൂജ സ്റ്റോര്‍ കൊയിലാണ്ടി), സഹോദരങ്ങള്‍: ബാബു.പി.ടി, ഗോപി (മൂകാംബിക പൂജ സ്റ്റോര്‍ കൊല്ലം), രമേശന്‍ (എസ്.എന്‍ ഫൂട്ട് വേര്‍ കൊല്ലം). സുമതി.

സംസ്‌കാരം സഹോദരന്റെ വീടായ പുത്തൂര്‍ താഴ സോപാനത്തില്‍ ഇന്ന് രാത്രി 10 മണിക്ക് നടക്കും.