കുറുവങ്ങാട് ശിവക്ഷേത്ര പുനര്‍നിര്‍മ്മാണത്തിനുള്ള ഒരുക്കം തുടങ്ങി; ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ ബാലാലയ പ്രതിഷ്ഠ


Advertisement

കൊയിലാണ്ടി: കുറുവങ്ങാട് ശിവക്ഷേത്രത്തില്‍ ക്ഷേത്ര പുനര്‍ നിര്‍മ്മാണത്തിന്റെ ഭാഗമായിഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ, പ്രതിഷ്ഠ ബാലാലയത്തിലേയ്ക്ക് മാറ്റുന്ന ചടങ്ങും, ക്ഷേത്ര പുനര്‍നിര്‍മ്മാണക്കറ്റി ഓഫീസ് ഉദ്ഘാടന കര്‍മ്മവും നടന്നു.

Advertisement

ക്ഷേത്രം തന്ത്രി എന്‍.ഇ.മോഹനന്‍ നമ്പൂതിരി ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്ത ചടങ്ങില്‍, ചെയര്‍മാന്‍ ശ്രീ. സി.പി. മോഹനന്‍, കെ.വി.രാഘവന്‍ നായര്‍, ഇ.കെ.മോഹനന്‍, എം.കെ മനോജ്, സുധീര്‍.കെ.വി എന്നിവര്‍ സംസാരിച്ചു.

Advertisement
Advertisement

Summary: Preparations for reconstruction of Kuruvangad Shiva temple started