പൊയിൽക്കാവ് വലിയപറമ്പിൽ ലക്ഷ്മി അമ്മ അന്തരിച്ചു


കൊയിലാണ്ടി: പൊയിൽക്കാവ് വലിയപറമ്പിൽ ലക്ഷ്മി അമ്മ അന്തരിച്ചു. എൺപത്തിയേഴ് വയസായിരുന്നു.

മക്കൾ: വത്സല, ശോഭന.

മരുമക്കൾ: ഉണ്ണി നായർ, പരേതനായ രാമദാസ്.

സഹോദരങ്ങൾ: കൃഷ്ണൻ നായർ, നളിനി അമ്മ, ജാനകി അമ്മ, പരേതരായ മാധവിയമ്മ, ഗോപാലൻ നായർ, ദേവി അമ്മ.

സഞ്ചയനം വ്യാഴാഴ്ച നടക്കും.